◾തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാന് ബോധവത്കരണം നടത്തണമെന്ന് ഡിജിപി അനില്കാന്ത് പോലീസിനു നിര്ദേശം നല്കി. നായ്ക്കളെ കൊല്ലുന്നത് തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. റസിഡന്സ് അസോസിയേഷനുമായി ചേര്ന്ന് ബോധവത്കരണം നടത്തണമെന്നാണു ഡിജിപിയുടെ നിര്ദ്ദേശം നല്കി. ഹൈക്കോടതി ഉത്തരവിട്ടതനുസരിച്ചാണ് ഡിജിപിയുടെ നടപടി. ◾തൃശൂര് പുന്നയൂര്ക്കുളം അകലാട് ഓടിക്കൊണ്ടിരുന്ന ലോറിയില്നിന്ന് റോഡിലേക്കു തെറിച്ചുവീണ ഇരുമ്പുഷീറ്റുകള്ക്കടിയില് പെട്ട് വഴിയാത്രക്കാരായ രണ്ടുപേര് മരിച്ചു. പുന്നയൂര്ക്കുളം അകലാട് മഠത്തിപ്പറമ്പില് മുഹമ്മദാലി ഹാജി, കിഴക്കേ തലക്കല് ഷാജി എന്നിവരാണ് മരിച്ചത്. ലോറിയിലെ കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകള് റോഡിലേക്ക് വീഴുകയായിരുന്നു. […]
സസ്പെന്സ് നിറച്ച് ധനുഷ് ചിത്രം ‘നാനേ വരുവേന്’ ടീസര്
പ്രഖ്യാപന സമയം മുതല് ശ്രദ്ധനേടിയ ധനുഷ് ചിത്രം ‘നാനേ വരുവേന്റെ’ ടീസര് പുറത്തുവിട്ടു. ധനുഷിന്റെ സഹോദരന് സെല്വരാഘവന് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് എന്റര്ടെയ്നര് ആകുമെന്നാണ് ടീസര് പറഞ്ഞുവയ്ക്കുന്നത്. ധനുഷിന്റെ സിനിമാ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാകും ചിത്രത്തിലേതെന്ന് ടീസര് ഉറപ്പുനല്കുന്നു. നിഗൂഢതയും ആകാംക്ഷയും സസ്പെന്സും നിറച്ചാണ് ടീസര് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര് 30ന് ചിത്രം തിയറ്ററില് എത്തും.’നാനേ വരുവേന്’ കേരളത്തില് എത്തിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിര്വാദ് സിനിമാസ് ആണ്. ഇന്ദുജയാണ് ചിത്രത്തില് നായികയായി എത്തുന്നത്. […]
സെപ്റ്റംബര് 16, വെള്ളി
◾നവംബര് മുതല് ആധുനിക റോബോട്ടിക് സംവിധാനം ഉപയോഗിച്ച് ഒരേസമയം 200 വില്ലേജുകളില് റീസര്വേ നടത്തുമെന്ന് റവന്യു മന്ത്രി കെ രാജന്. നാലുവര്ഷംകൊണ്ട് സംസ്ഥാനത്തെ 1550 വില്ലേജുകളിലും ഡിജിറ്റല് റീസര്വേ പൂര്ത്തിയാക്കും. ഇതിനായി 4,700 താല്കാലിക സര്വേ ജീവനക്കാരെ നിയമിക്കും. റവന്യു വകുപ്പില് സമ്പൂര്ണ ഡിജിറ്റലൈസേഷന് നടപ്പാക്കിവരികയാണ്. മന്ത്രി തൃശൂരില് പറഞ്ഞു. ◾തെരുവുനായ ആക്രമണത്തിന്റെ പശ്ചാത്തലത്തില് ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്. തെരുവ് നായ ശല്യം നിയന്ത്രിക്കാന് സര്ക്കാര് സ്വീകരിക്കുന്ന നടപടികളുടെ റിപ്പോര്ട്ട് ഹൈക്കോടതി പരിഗണിക്കും. നായ്ക്കളെ പിടികൂടി […]
Shubadhinam – 454
എന്തുകൊണ്ട് തോറ്റുപോയെന്ന പാഠം തോല്വിയില് നിന്നുമാത്രമേ നമുക്ക് ലഭിക്കൂ
Shubarathri – 844
ഒരു വവ്വാലിന്റെ കഥ, നമ്മുടേയും : തീരുമാനമെടുക്കുന്ന കാര്യത്തില് വവ്വാലിനെ പോലെയാണോ നമ്മള് പ്രവര്ത്തിക്കാറുള്ളത്. ഈ കഥയൊന്നു കേട്ടു നോക്കൂ…
സെപ്റ്റംബര് 15, വ്യാഴം
◾തെരുവുനായ്ക്കള്ക്കു പേവിഷ പ്രതിരോധ കുത്തിവയപ് നല്കിത്തുടങ്ങി. വീടുകളില് വളര്ത്തുന്ന പട്ടികള്ക്ക് ലൈസന്സ് നിര്ബന്ധമാക്കി ജില്ലാ കളക്ടര്മാര് ഉത്തരവു പുറപ്പെടുവിച്ചു. തെരുവുനായക്കളെ പിടികൂടി വാക്സിന് നല്കുന്നതിനു പത്തു ലക്ഷം വാക്സിന് എത്തിച്ചു. സംസ്ഥാനത്ത് മൂന്നു ലക്ഷം തെരുവു നായ്ക്കളുണ്ടെന്ന് ഏകദേശ കണക്കു മാത്രമേ സര്ക്കാരിനുള്ളൂ. തെരുവുനായ് ശല്യം കൂടുതലുള്ള ഹോട്സ്പോട്ടുകള് കണ്ടെത്തിവരികയാണ്. കഴിഞ്ഞ വര്ഷം 2.34 ലക്ഷം പേരെയാണു തെരുവു നായ കടിച്ചത്. ഈ വര്ഷം എട്ടു മാസം പിന്നിട്ടപ്പോഴേക്കും കടിയേറ്റത് 1.84 ലക്ഷം പേര്ക്കാണ്. ◾കെപിസിസി അധ്യക്ഷനെ […]
സെപ്റ്റംബര് 15, വ്യാഴം
◾തെരുവുനായകളുടെ ആക്രമണത്തില്നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്ക്കാരിനുണ്ടെന്ന് ഹൈക്കോടതി. പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ പിടികൂടി സംരക്ഷണ കേന്ദ്രത്തിലാക്കണം. സര്ക്കാര് സ്വീകരിച്ച നടപടികള് നാളെ അറിയിക്കണം. തെരുവ് നായ്ക്കളെ തല്ലിക്കൊന്ന് ജനം നിയമം കൈയിലെടുക്കരുത്. ബോധവത്കരണത്തിനായി പൊലീസ് മേധാവി സര്ക്കുലര് പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. തെരുവുനായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില് പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി ഉത്തരവ്. ◾കെപിസിസി പ്രസിഡന്റായി കെ. സുധാകരന് തുടരാന് സംസ്ഥാനത്തെ കോണ്ഗ്രസ് ഗ്രൂപ്പുനേതാക്കള് തമ്മില് ധാരണ. 77 പുതുമുഖങ്ങള് അടക്കമുള്ള 310 അംഗ കെപിസിസി […]
Shubadhinam – 453
നിവൃത്തികേടിനേക്കാള് പരിതാപകരം നിവൃത്തികേടുകൊണ്ട് കൈ നീട്ടുന്നവരോട് കാണിക്കുന്ന നിര്ദാക്ഷിണ്യമാണ്
Shubarathri – 843
കുടുംബങ്ങള് തകരുമ്പോള് നടുങ്ങുന്നവരോട് : എന്തുകൊണ്ടാവാം കുടുംബങ്ങള് തകരുക എന്നത് പണ്ടത്തേതിനേക്കാള് സ്വാഭാവികമായി തീര്ന്നത് ? കുടുംബം നിലനിര്ത്താനുള്ള ബാധ്യതയും അവകാശവും ആരുടേതാണ് ?
ശക്തമായ കഥാപാത്രത്തിലൂടെ ശങ്കറിന്റെ തിരിച്ചുവരവ് ‘ഓര്മ്മകളില്’ ട്രെയിലര്
മലയാളത്തിലെ എവര്ഗ്രീന് റൊമാന്റിക് ഹീറോ ശങ്കര് ശക്തമായ തിരിച്ചുവരവ് നടത്തുന്ന ഫാമിലി സസ്പെന്സ് സെന്റിമെന്റല് ത്രില്ലര് ചിത്രം ‘ഓര്മ്മകളില്’ സെപ്തംബര് 23ന് തീയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ ട്രെയിലര് റിലീസ് ചെയ്തു. സമ്പന്നവും പരമ്പരാഗതവുമായ ഒരു കുടുംബജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകളും അതിന്റെ നന്മ തിന്മകളുമാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ശങ്കറിനു പുറമെ, ഷാജു ശ്രീധര്, നാസര് ലത്തീഫ്, ദീപാ കര്ത്താ, പൂജിത മേനോന്, വിജയകുമാരി, അജയ്, ആര്യന് കതൂരിയ, റോഷന് അബ്ദുള്, മാസ്റ്റര് ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശര്മ്മ, സുരേഷ്കുമാര് പി , […]
