Posted inലേറ്റസ്റ്റ്

സാഹിത്യത്തിനുള്ള നൊബേല്‍സമ്മാനം ഫ്രഞ്ച് സാഹിത്യകാരി അനീ എര്‍നുവിന്.

സാഹിത്യ നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് സാഹിത്യകാരി അനീ എര്‍നുവിന്. ആത്മകഥാംശമുളള എഴുത്തുകളാണ് പുരസ്‌കാരം നേടിയത്. അനിയുടേത് വ്യക്തിപരമായ അനുഭവങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത തുറന്നെഴുത്തെന്ന് നൊബേല്‍ കമ്മിറ്റി വ്യക്തമാക്കി. പാലക്കാട് വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റു ബസിന്റെ ഡ്രൈവര്‍ പിടിയില്‍. എറണാകുളം ജില്ലയിലെ ഇലഞ്ഞി പൂക്കോടന്‍ വീട്ടില്‍ ജോജോ പത്രോസാണ് കൊല്ലം ചവറയിലെ ശങ്കരമങ്കലത്ത് പിടിയിലായത്. അഭിഭാഷകനെ കാണാന്‍ തിരുവനന്തപുരത്തേക്കു പോകുമ്പോഴാണ് പോലീസ് പിടികൂടിയത്. രക്ഷപെടാന്‍ സഹായിച്ച രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യാകുറ്റത്തിനാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. കേസന്വേഷണത്തിന് […]

Posted inലേറ്റസ്റ്റ്

വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റു ബസ് ഡ്രൈവര്‍ക്കെതിരേ കേസ് എടുത്തു.

പാലക്കാട് വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റു ബസിന്റെ ഡ്രൈവര്‍ പിടിയില്‍. എറണാകുളം ജില്ലയിലെ ഇലഞ്ഞി പൂക്കോടന്‍ വീട്ടില്‍ ജോജോ പത്രോസാണ് കൊല്ലം ചവറയിലെ ശങ്കരമങ്കലത്ത് പിടിയിലായത്. അഭിഭാഷകനെ കാണാന്‍ തിരുവനന്തപുരത്തേക്കു പോകുമ്പോഴാണ് പോലീസ് പിടികൂടിയത്. രക്ഷപെടാന്‍ സഹായിച്ച രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യാകുറ്റത്തിനാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. സാഹിത്യ നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് സാഹിത്യകാരി അനീ എര്‍നുവിന്. ആത്മകഥാംശമുളള എഴുത്തുകളാണ് പുരസ്‌കാരം നേടിയത്. അനിയുടേത് വ്യക്തിപരമായ അനുഭവങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത തുറന്നെഴുത്തെന്ന് […]

Posted inശുഭരാത്രി

Shubarathri – 865

തൃഷ വീണ്ടും കൈയടി നേടുമ്പോള്‍: പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലെ ഗംഭീര സാന്നിധ്യത്തിലൂടെ തൃഷ വീണ്ടും ഉയരങ്ങളിലേക്ക്

Posted inഇൻഫോടെയിൻമെന്റ്

‘സാറ്റര്‍ഡേ നൈറ്റി’ലെ ഇംഗ്ലീഷില്‍ വരികളുള്ള ഫ്രണ്ട്ഷിപ്പ് സോങ്

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. പുത്തന്‍ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ആഘോഷചിത്രമാണ് ഇത്. ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഇംഗ്ലീഷില്‍ വരികളുള്ള ഗാനത്തിന് ഈണം പകര്‍ന്നതും ആലപിച്ചിരിക്കുന്നതും ജേക്‌സ് ബിജോയ് ആണ്. വരികള്‍ എഴുതിയിരിക്കുന്നതും ജേക്‌സ് ബിജോയ്‌യും ഷായും ചേര്‍ന്നാണ്. സ്റ്റാന്‍ലി എന്നാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നവീന്‍ ഭാസ്‌കറിന്റേതാണ് രചന. നിവിന്‍ പോളിക്കൊപ്പം സിജു വില്‍സന്‍, സൈജു കുറുപ്പ്, അജു […]

Posted inവായനാലോകം

ബെല്‍ അമി | അദ്ധ്യായം 11

ബെല്‍ അമി | അദ്ധ്യായം 11 | രാജന്‍ തുവ്വാര ത്രീ ഇന്റലക്ച്വല്‍സ് ഇന്‍ എ ഫൊര്‍ലോണ്‍ യൂനിവേഴ്‌സ് ചാരുമതി മിക്കവാറും ദിവസങ്ങളില്‍ അതിരാവിലെ നടക്കാന്‍ പോകും നിവൃത്തിയുണ്ടെങ്കില്‍ ചിലപ്പോഴൊക്കെ ഞാനും അവളുടെ കൂടെ നടക്കാന്‍ കൂടും. രാത്രി ഏറെ വൈകി ജോലി ചെയ്താലും രാവിലെ എഴുന്നേറ്റ് നടക്കുന്നത് എനിക്ക് എന്തെന്നില്ലാത്ത സുഖവും ഉന്മേഷവും നല്‍കി. ഡല്‍ഹിയില്‍ കുട്ടിക്കാലത്ത് അമ്മയോടൊപ്പം താമസിക്കുന്ന കാലം മുതല്‍ ശീലിച്ചതാണ് ഈ പ്രഭാതനടത്തമെന്ന് ചാരുമതി ഒരു ദിവസം നടത്തത്തിനിടയില്‍ എന്നോട് പറയുകയുണ്ടായി. […]

Posted inലേറ്റസ്റ്റ്

മനുഷ്യത്വത്തിന്റെ ഭാഷയില്‍ പറയുകയാണ്, കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കരുത് ; മുഖ്യമന്ത്രി

കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കി തലമുറയെ നശിപ്പിക്കുന്ന ലഹരിക്കെതിരേ സമൂഹം ഒന്നിച്ചു പൊരുതണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നിര്‍വഹിക്കുകയായിരുന്നു വിദേശത്തുള്ള മുഖ്യമന്ത്രി . എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം വിദ്യാര്‍ത്ഥികള്‍ ശ്രവിച്ചു. ‘അധികാരത്തിന്റെ ഭാഷയിലല്ല. മനുഷ്യത്വത്തിന്റെ ഭാഷയില്‍ പറയുകയാണ്. മയക്കുമരുന്നില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കണം. മുതിര്‍ന്നവര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. അദ്ദേഹം പറഞ്ഞു. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റു ബസും കെഎസ്ആര്‍ടിസി […]

Posted inലേറ്റസ്റ്റ്

വടക്കഞ്ചേരി ബസപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

ഒരു വാഹനത്തിലും ഫ്ളാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്ന് ഹൈക്കോടതി. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. വടക്കഞ്ചേരി ബസപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടത്തെക്കുറിച്ച് പൊലീസും മോട്ടോര്‍ വാഹന വകുപ്പും നാളെ റിപ്പോര്‍ട്ട് തരണമെന്നു കോടതി. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റു ബസും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഒമ്പതു പേരില്‍ അഞ്ചു പേര്‍ വിദ്യാര്‍ത്ഥികള്‍. ഒരു അധ്യാപകനും കെഎസ്ആര്‍ടിസി ബസിലെ മൂന്നു യാത്രക്കാരും മരിച്ചു. […]

Posted inലേറ്റസ്റ്റ്

വടക്കഞ്ചേരി അപകടത്തില്‍ മരിച്ച ഒമ്പതു പേരില്‍ അഞ്ചു പേര്‍ വിദ്യാര്‍ത്ഥികള്‍.

വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റു ബസും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഒമ്പതു പേരില്‍ അഞ്ചു പേര്‍ വിദ്യാര്‍ത്ഥികള്‍. ഒരു അധ്യാപകനും കെഎസ്ആര്‍ടിസി ബസിലെ മൂന്നു യാത്രക്കാരും മരിച്ചു. എല്‍ന ജോസ് (15), ക്രിസ്വിന്റ് ബോണ്‍ തോമസ് (15), ദിയ രാജേഷ് (15), അഞ്ജന അജിത് (17), സി.എസ് ഇമ്മാനുവല്‍ (17) എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. വി.കെ. വിഷ്ണു (33) ആണ് മരിച്ച അധ്യപകന്‍. കെഎസ്ആര്‍ടിസിയിലെ മരിച്ച യാത്രക്കാര്‍ ദീപു, അനൂപ്, […]

Posted inസായാഹ്ന വാര്‍ത്തകള്‍

ഒക്ടോബര്‍ 6, വ്യാഴം

◾വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റു ബസും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഒമ്പതു പേരില്‍ അഞ്ചു പേര്‍ വിദ്യാര്‍ത്ഥികള്‍. ഒരു അധ്യാപകനും കെഎസ്ആര്‍ടിസി ബസിലെ മൂന്നു യാത്രക്കാരും മരിച്ചു. എല്‍ന ജോസ് (15), ക്രിസ്വിന്റ് ബോണ്‍ തോമസ് (15), ദിയ രാജേഷ് (15), അഞ്ജന അജിത് (17), സി.എസ് ഇമ്മാനുവല്‍ (17) എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. വി.കെ. വിഷ്ണു (33) ആണ് മരിച്ച അധ്യപകന്‍. കെഎസ്ആര്‍ടിസിയിലെ മരിച്ച യാത്രക്കാര്‍ ദീപു, അനൂപ്, […]

Posted inഇൻഫോടെയിൻമെന്റ്

മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ റിലീസ് നാളെ; ഒരു ടീസര്‍ കൂടി പുറത്തുവിട്ടു

സമീര്‍ അബ്ദുള്‍ തിരക്കഥയെഴുതി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘റോഷാക്ക്’നാളെ റിലീസ് ചെയ്യാനിരിക്കെ ഒരു ടീസര്‍ കൂടി പുറത്തുവിട്ടു. ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് പുതിയ ടീസറും. വെല്‍കം ബാക്ക് എന്ന മമ്മൂട്ടിയുടെ ഡയലോഗും ടീസറില്‍ കേള്‍ക്കാം. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നടന്‍ ആസിഫലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിയെയും സഞ്ജു […]