സ്‌കൂളുകളില്‍നിന്ന് യാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം എല്ലാ സ്‌കൂളുകളും പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെ യാത്ര പാടില്ല. ടൂറിസം വകുപ്പ് അംഗീകരിച്ച ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ. പഠനയാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്ന് വിദ്യാഭ്യാസമന്ത്രി. വിഴിഞ്ഞം സമരപന്തല്‍ പൊളിക്കണമെന്ന് സമരക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. അദാനി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം. സമരക്കാര്‍ക്കു നേരത്തെ നോട്ടീസ് നല്‍കിയതായി […]
അദാനി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിൽ വിഴിഞ്ഞം സമരപന്തല്‍ പൊളിക്കുന്നു
വിഴിഞ്ഞം സമരപന്തല്‍ പൊളിക്കണമെന്ന് സമരക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. അദാനി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം. സമരക്കാര്‍ക്കു നേരത്തെ നോട്ടീസ് നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. പന്തല്‍ പൊളിക്കാതെ തുറമുഖ നിര്‍മാണ സ്ഥലത്തേക്ക് വാഹനം പോകില്ലെന്ന് അദാനിയും കരാര്‍ കമ്പനിയും അറിയിച്ചു. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. സ്‌കൂളുകളില്‍നിന്ന് യാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം എല്ലാ സ്‌കൂളുകളും പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെ യാത്ര പാടില്ല. ടൂറിസം […]
ഒക്ടോബര്‍ 7, വെള്ളി
◾വിഴിഞ്ഞം സമരപന്തല്‍ പൊളിക്കണമെന്ന് സമരക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. അദാനി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം. സമരക്കാര്‍ക്കു നേരത്തെ നോട്ടീസ് നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. പന്തല്‍ പൊളിക്കാതെ തുറമുഖ നിര്‍മാണ സ്ഥലത്തേക്ക് വാഹനം പോകില്ലെന്ന് അദാനിയും കരാര്‍ കമ്പനിയും അറിയിച്ചു. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ◾സ്‌കൂളുകളില്‍നിന്ന് യാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം എല്ലാ സ്‌കൂളുകളും പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെ യാത്ര പാടില്ല. ടൂറിസം […]
‘ആനപ്പറമ്പിലെ വേള്‍ഡ്കപ്പി’ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി
ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ നിഖില്‍ പ്രേംരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ആനപ്പറമ്പിലെ വേള്‍ഡ്കപ്പി’ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ഫാന്റസി സ്‌പോര്‍ട്‌സ് ഡ്രാമയെന്നാണ് അണിയറക്കാര്‍ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഫുട്‌ബോള്‍ വേള്‍ഡ്കപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമമാണ് കഥാപശ്ചാത്തലം. കടുത്ത ഫുട്‌ബോള്‍ പ്രേമിയായ ഒന്‍പത് വയസ്സുകാരന്റെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി കടന്നുവരുന്നതും തുടര്‍ന്ന് അവന്റെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ടി ജി രവി, ബാലു വര്‍ഗീസ്, ലുക്മാന്‍, ഐ എം വിജയന്‍, ആദില്‍ ഇബ്രാഹിം, നിഷാന്ത് […]
മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗേ ഗുജറാത്തിൽ പ്രചാരണം ആരംഭിച്ചു.
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡിൻ്റെ സ്ഥാനാർഥിയായ മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗേ ഗുജറാത്തിൽ പ്രചാരണം ആരംഭിച്ചു. ഖാര്‍ഗ്ഗെയ്ക്കൊപ്പം രമേശ് ചെന്നിത്തലയമുണ്ട്. ഇന്ന് രാവിലെ സബര്‍മതി ആശ്രമത്തിൽ ഖാര്‍ഗ്ഗെ സന്ദര്‍ശനം നടത്തി. ചെന്നിത്തലയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.ഇന്നലെ രാത്രി അഹമ്മദാബാദിൽ എത്തിയ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയ്ക്ക് വലിയ സ്വീകരണമാണ് ഗുജറാത്ത് പിസിസി അധ്യക്ഷൻ്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നൽകിയത്. തെക്കേഇന്ത്യയിൽ പിടിമുറുക്കാനായി ബി ജെ പി .അതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെക്കേഇന്ത്യൻ സംസ്ഥാനങ്ങളിൽ ബി ജെ പി റാലി നടത്തും.11ന് കർണാടകയിൽ റാലി തുടങ്ങും […]
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കടന്നുകയറാനൊരുങ്ങി ബി ജെ പി
തെക്കേഇന്ത്യയിൽ പിടിമുറുക്കാനായി ബി ജെ പി .അതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെക്കേഇന്ത്യൻ സംസ്ഥാനങ്ങളിൽ ബി ജെ പി റാലി നടത്തും.11ന് കർണാടകയിൽ റാലി തുടങ്ങും ; ഡിസംബർ വരെ റാലികള്‍ നീണ്ടു നില്‍ക്കും. കേന്ദ്രനേതാക്കളും റാലിയിൽ പങ്കെടുക്കും.യോഗി ആദിത്യനാഥ്, അരുൺസിങ്ങ്, നളിൻ കുമാർ കട്ടീൽ തുടങ്ങിയവർ ഭാഗമാകും 165 നിയമസഭാ മണ്ഡലങ്ങളിൽ കേന്ദ്ര നേതാക്കള്‍ പര്യടനം നടത്തും. തെക്കേ ഇടയിലെ തെരഞ്ഞെടുപ്പ് പര്യടനങ്ങളുടെ ഏകോപന ചുമതല യെദിയൂരപ്പക്കാണ്. സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് […]
രണ്ടാഴ്ചക്കുള്ളിൽ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് മന്ത്രി ആന്റണി രാജു
സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ വിവരങ്ങൾ എടുക്കും.സ്പീഡ് ഗവർണർ നടപടി കർശനമാക്കും. ജിപിഎസ് പരമാവധി എടുപ്പിക്കും. നിലവാരം ഇല്ലാത്ത ജിപിഎസ് നൽകുന്നവർക്ക് എതിരെ നടപടി എടുക്കും. ഓരോ വാഹനത്തിന് പിന്നാലെയും ഉദ്യോഗസ്ഥർക്ക് പോകാൻ കഴിയില്ല. എല്ലാ വാഹനങ്ങളെയും പെട്ടെന്ന് നിയന്ത്രിക്കാനും കഴിയില്ല എന്നും മന്ത്രി പറഞ്ഞു.എങ്കിലും പടിപടിയായി പരിശോധന വ്യാപകമാക്കും. ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ദില്ലിയടക്കം 35 ഇടങ്ങളിൽ ഇ ഡി റെയിഡ് […]
ഒക്ടോബര്‍ 7, വെള്ളി
◾കേരളത്തെ കണ്ണീരിലാഴ്ത്തി ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസപകടം. വടക്കഞ്ചേരി ബസപകടത്തില്‍ മരിച്ച അഞ്ചു വിദ്യാര്‍ത്ഥികളുടേയും അധ്യാപകന്റേയും മൃതദേഹങ്ങള്‍ സ്‌കൂള്‍ മുറ്റത്ത് എത്തിയപ്പോള്‍ ഒരു ദേശം മുഴുവന്‍ തേങ്ങി. മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹങ്ങള്‍ പിന്നീട് വീടുകളിലേക്കു കൊണ്ടുപോയി. വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരുമെല്ലാം കണ്ണീരോടെ അന്ത്യാഞ്ജലിയര്‍പ്പിച്ചു. മന്ത്രിമാരായ ആന്റണി രാജു, മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. ◾വടക്കഞ്ചേരി ബസപകടത്തില്‍പെട്ട ടൂറിസ്റ്റു ബസിന്റെ ഡ്രൈവറെ അറസ്റ്റു ചെയ്തു. കേസന്വേഷണത്തിന് പ്രത്യേക […]
Shubadhinam – 475
അര്‍ഹിക്കുന്നതേ നല്‍കാവൂ.. അത് അളന്ന് തന്നെ നല്‍കുകയും വേണം. അല്ലെങ്കില്‍ അതെത്ര വിശിഷ്ടമായാലും ആളുകള്‍ വലിച്ചെറിയും.
ഫ്‌ളാറ്റ് നിര്‍മ്മാണത്തിലെ അഴിമതി; എം ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്തത് അഞ്ചു മണിക്കൂര്‍.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിലെ അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്തത് അഞ്ചു മണിക്കൂര്‍. കൊച്ചിയിലെ സിബിഐ ഓഫീസില്‍ രാവിലെ പത്തര മുതല്‍ വൈകീട്ട് മൂന്നര വരെയാണ് ചോദ്യം ചെയ്തത്. സാഹിത്യ നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് സാഹിത്യകാരി അനീ എര്‍നുവിന്. ആത്മകഥാംശമുളള എഴുത്തുകളാണ് പുരസ്‌കാരം നേടിയത്. അനിയുടേത് വ്യക്തിപരമായ അനുഭവങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത തുറന്നെഴുത്തെന്ന് നൊബേല്‍ കമ്മിറ്റി വ്യക്തമാക്കി. പാലക്കാട് വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റു ബസിന്റെ ഡ്രൈവര്‍ പിടിയില്‍. […]