◾കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്‍ധനമന്ത്രി തോമസ് ഐസകിനെതിരേ തുടര്‍ സമന്‍സുകള്‍ അയക്കുന്നതു ഹൈക്കോടതി തടഞ്ഞു. എന്നാല്‍ അന്വേഷണം തുടരാമെന്നാണ് ഇടക്കാല ഉത്തരവ്. ഹര്‍ജികളില്‍ റിസര്‍വ് ബാങ്കിനെ കക്ഷി ചേര്‍ത്തു. റിസര്‍വ് ബാങ്കിന്റെ വിശദീകരണം കേട്ടശേഷം അന്തിമ വിധി പുറപ്പെടുവിക്കും. ◾നിയമം ലംഘിക്കുന്ന ടൂറിസ്റ്റു ബസുകള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. പൊതുജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന വാഹനങ്ങള്‍ക്കെതിരെ സൗമ്യ മനോഭാവം വേണ്ട. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും വേണം. നിയമവിരുദ്ധമായ […]
Shubarathri – 869
അസുരന്റെ താണ്ഡവം അവസാനിക്കാന്‍ : നിയമങ്ങള്‍ കൊണ്ട് മാത്രം സമൂഹം സുരക്ഷിതമാവുമോ? നിങ്ങളും ഞാനും എങ്ങനെയാണ് സമൂഹത്തെ കുരുതി കൊടുക്കുന്നതെന്ന് അറിയുമോ
ബെല്‍ അമി | അദ്ധ്യായം 13
ബെല്‍ അമി | അദ്ധ്യായം 13 | രാജന്‍ തുവ്വാര സ്‌ട്രോക്ക് കാറ്റ് മുഖത്തേക്ക് വീശിയടിച്ചപ്പോള്‍ താഴെ വീഴുമെന്നു തോന്നി. ഒരൊറ്റ ആച്ചിലിന് ആ അഴിയില്‍ പിടുത്തം കിട്ടിയതിനാല്‍ താഴെ, അമ്പതിനായിരം അടി താഴെ ആനക്കൂട്ടങ്ങളെപ്പോലുള്ള പാറക്കെട്ടുകള്‍ തടഞ്ഞു നിര്‍ത്തിയ കടലിലേക്ക് വീണില്ല. തിരകള്‍ വരൂ വരൂ എന്ന് ആഘോഷത്തോടെ ക്ഷണിച്ചിട്ടും എനിക്ക് അങ്ങോട്ട് പോകാന്‍ തോന്നിയില്ല. ഭയമല്ല, മടി. മഴ ചെറിയ തോതില്‍ മുഖം നനച്ചെന്നു തോന്നി. ഈയിടെ എല്ലാം തോന്നലുകളാണ്. തോന്നലുകളാണ് തോന്നലുകള്‍. ആരാണത് […]
ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രം ‘പ്രിന്‍സി’ന്റെ ട്രെയിലറെത്തി
ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘പ്രിന്‍സി’ന്റെ ട്രെയിലര്‍ പുറത്ത്. ഒരു ഇന്ത്യന്‍ യുവാവ് ബ്രിട്ടീഷ് യുവതിയെ പ്രണയിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ട്രെയിലറില്‍ ചിത്രീകരിച്ചിരിക്കുന്നത്. അനുദീപ് കെ വി സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസ് ആയി ഒക്ടോബര്‍ 21ന് തിറ്ററുകളില്‍ എത്തും. അതേസമയം പ്രീ റിലീസ് ബിസിനസിലൂടെ ചിത്രം ഇതിനോടകം 100 കോടി പിന്നിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിന്‍സിന്റെ ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ 40 കോടിക്കാണ് വിറ്റുപോയത്. സിനിമയുടെ തമിഴ് പതിപ്പിന്റെ തിയേറ്റര്‍ അവകാശം […]
ടൂറിസ്റ്റു ബസുകള്‍ നിയമം ലംഘിച്ചാൽ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി.
നിയമം ലംഘിക്കുന്ന ടൂറിസ്റ്റു ബസുകള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. പൊതുജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന വാഹനങ്ങള്‍ക്കെതിരെ സൗമ്യ മനോഭാവം വേണ്ട. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഡ്രൈവറുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യണം. നിയമവിരുദ്ധമായ ശബ്ദ സംവിധാനേളുള്ള വാഹനങ്ങള്‍ സ്‌കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാന്‍ പാടില്ല. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. അനധികൃതമായി വാഹനത്തിൽ മാറ്റം വരുത്തിയവർക്കെതിരെ അന്വേഷണം നടത്തി ക്രിമിനൽ നടപടി എടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വടക്കഞ്ചേരി അപകടത്തെ കുറിച്ചുള്ള റിപ്പോർട്ട് വിശദമായി പരിശോധിച്ചു. വേഗത […]
വാഹനത്തിൽ രൂപമാറ്റം വരുത്തിയവർക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.
അനധികൃതമായി വാഹനത്തിൽ മാറ്റം വരുത്തിയവർക്കെതിരെ അന്വേഷണം നടത്തി ക്രിമിനൽ നടപടി എടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വടക്കഞ്ചേരി അപകടത്തെ കുറിച്ചുള്ള റിപ്പോർട്ട് വിശദമായി പരിശോധിച്ചു. വേഗത നിയന്ത്രിക്കുന്ന ഉപകരണം ടൂറിസ്റ്റ് ബസിൽ നിന്നും എടുത്തു മാറ്റിയിരുന്നത് കൂടാതെ ഇതേ ബസ്സ് കരിമ്പട്ടികയിൽ പെട്ടതുമായിരുന്നു. സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധന തുടരും. ഇതിനായി 86 ആർടിഒ ഓഫീസുകളുടെയും പരിധിയിലെ ടൂറിസ്റ്റ്, സ്വകാര്യ ബസ്സുകളുടെ ചുമതല ഉദ്യോഗസ്ഥർക്ക് നൽകും. ക്രമക്കേട് കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയാകുമെന്നും മന്ത്രി […]
സന്ദീപ് വാര്യരുടെ ,ബിജെപി സംസ്ഥാന വക്താവ് സ്ഥാനം തെറിച്ചു
ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തു നിന്ന് സന്ദീപ് വാര്യരെ മാറ്റി. കോട്ടയത്ത് ചേർന്ന ബിജെപി സംസ്ഥാന നേതൃ യോഗതീരുമാനം പാർട്ടിയുടെ സംഘടനാ കാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വിശദീകരിച്ചു. കോട്ടയത്ത് രാവിലെ നടന്ന യോഗത്തിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള ‘പ്രഭാരി’, പ്രകാശ് ജാവ്ദേക്കർ സന്നിഹിതനായിരുന്നു. എന്നാൽ ഈ വിഷയത്തിൽ സന്ദീപ് വാര്യർ പ്രതികരിച്ചില്ല. അനധികൃതമായി വാഹനത്തിൽ മാറ്റം വരുത്തിയവർക്കെതിരെ അന്വേഷണം നടത്തി ക്രിമിനൽ നടപടി എടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വടക്കഞ്ചേരി അപകടത്തെ കുറിച്ചുള്ള […]
എം എൽ എ മർദ്ദിച്ചെന്ന് അദ്ധ്യാപിക
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ മര്‍ദ്ദിച്ചെന്ന് അധ്യാപികയുടെ പരാതി. ഒന്നിച്ച് കോവളത്തേക്കു യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് തിരുവന്തപുരത്തെ ഒരു സ്‌കൂളിലെ അധ്യാപിക പൊലീസിനു പരാതി നല്‍കിയത്. മൊഴി നല്‍കാന്‍ രണ്ടു തവണ സ്റ്റേഷനിലേക്കു വരുത്തിയെങ്കിലും ബന്ധുക്കളുമായി ആലോചിച്ച ശേഷം മൊഴി നല്‍കാമെന്നു പറഞ്ഞ് പരാതിക്കാരി മടങ്ങിപ്പോയെന്നു പൊലീസ്. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് എഴുതിയ പുസ്തകം ബുധനാഴ്ച പുറത്തിറങ്ങും. ‘ചതിയുടെ പത്മവ്യൂഹം’ എന്ന പുസ്തകത്തില്‍ സ്വര്‍ണക്കടത്ത് വിവാദങ്ങളും അധികാരത്തിന്റെ ഇടനാഴികളില്‍ നടന്ന വിശേഷങ്ങളും വിവരിക്കുന്നുണ്ട്. […]
സ്വപ്ന സുരേഷിനെ താലികെട്ടിയ ശിവശങ്കർ ;”ചതിയുടെ പത്മവ്യൂഹം “പുറത്തിറങ്ങുന്നു
സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് എഴുതിയ പുസ്തകം ബുധനാഴ്ച പുറത്തിറങ്ങും. ‘ചതിയുടെ പത്മവ്യൂഹം’ എന്ന പുസ്തകത്തില്‍ സ്വര്‍ണക്കടത്ത് വിവാദങ്ങളും അധികാരത്തിന്റെ ഇടനാഴികളില്‍ നടന്ന വിശേഷങ്ങളും വിവരിക്കുന്നുണ്ട്. എം ശിവശങ്കര്‍ ചെന്നൈയില്‍ വച്ച് തന്നെ താലിക്കെട്ടിയെന്നും പുസ്തകത്തില്‍ പറയുന്നു. ശിവശങ്കറിന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിനുള്ള മറുപടികൂടിയാണ് സ്വപ്നയുടെ ‘ചതിയുടെ പത്മവ്യൂഹം.’ ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളില്‍ ഏകീകൃത നിറനിയമം നടപ്പാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളയില്‍ വയലറ്റും ഗോള്‍ഡനും […]