Posted inലേറ്റസ്റ്റ്

യൂറോപ്പ് സന്ദര്‍ശനം കഴിഞ്ഞു, മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം തിരിച്ചെത്തി.

യൂറോപ്പ് സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം തിരിച്ചെത്തി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും മടങ്ങിയെത്തി. നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തില്‍ പേരക്കുട്ടിയടക്കമുള്ള കുടുംബത്തെ കൂട്ടിയുള്ള യൂറോപ്പ് യാത്രയും ദുബായ് യാത്രയും വിവാദമായിരുന്നു. (ഉല്ലാസയാത്ര ?- https://youtu.be/3Gkx-02kHpM) കൊവിഡ് കാലത്തു പിപിഐ കിറ്റ് അടക്കമുള്ളവ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അഴിമതി നടന്നിട്ടില്ലെന്നും മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. മുഖ്യമന്ത്രിയുമായി ആലോചിച്ചെടുത്ത തീരുമാനമാണ്. അന്ന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കലിനായിരുന്നു മുഖ്യ പരിഗണന. ശൈലജ പറഞ്ഞു. 500 […]

Posted inലേറ്റസ്റ്റ്

കൊവിഡ് കാലത്തു പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ; മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ.

കൊവിഡ് കാലത്തു പിപിഇ കിറ്റ് അടക്കമുള്ളവ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അഴിമതി നടന്നിട്ടില്ലെന്നും മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. മുഖ്യമന്ത്രിയുമായി ആലോചിച്ചെടുത്ത തീരുമാനമാണ്. അന്ന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കലിനായിരുന്നു മുഖ്യ പരിഗണന. ശൈലജ പറഞ്ഞു. 500 രൂപയുടെ പിപിഇ കിറ്റ് പതിനയ്യായിരം എണ്ണം 1,500 രൂപയ്ക്കു വാങ്ങിയതടക്കമുള്ള ക്രമക്കേടുകള്‍ക്കെതിരേയാണ് ലോകായുക്തയുടെ അന്വേഷണം. യൂറോപ്പ് സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം തിരിച്ചെത്തി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും മടങ്ങിയെത്തി. നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തില്‍ […]

Posted inസായാഹ്ന വാര്‍ത്തകള്‍

ഒക്ടോബര്‍ 15, ശനി

◾കൊവിഡ് കാലത്തു പിപിഐ കിറ്റ് അടക്കമുള്ളവ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അഴിമതി നടന്നിട്ടില്ലെന്നും മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. മുഖ്യമന്ത്രിയുമായി ആലോചിച്ചെടുത്ത തീരുമാനമാണ്. അന്ന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കലിനായിരുന്നു മുഖ്യ പരിഗണന. ശൈലജ പറഞ്ഞു. 500 രൂപയുടെ പിപിഐ കിറ്റ് പതിനയ്യായിരം എണ്ണം 1,500 രൂപയ്ക്കു വാങ്ങിയതടക്കമുള്ള ക്രമക്കേടുകള്‍ക്കെതിരേയാണ് ലോകായുക്തയുടെ അന്വേഷണം. ◾യൂറോപ്പ് സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം തിരിച്ചെത്തി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും മടങ്ങിയെത്തി. നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തില്‍ […]

Posted inഇൻഫോടെയിൻമെന്റ്

‘കാന്താരാ’ മലയാളം ട്രെയ്‌ലര്‍

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കാന്താരാ എന്ന ചിത്രത്തിന്റെ മലയാളം ട്രെയ്‌ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. റിഷഭ് തന്നെയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ മിസ് ചെയ്യരുതാത്ത ഒരു ചിത്രമാണിതെന്ന് പൃഥ്വി പറഞ്ഞിരുന്നു. സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് കാന്താരാ. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. അതിഗംഭീരമായ ആ അവസാന […]

Posted inലേറ്റസ്റ്റ്

എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന്

ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ  എൽദോസ് എംഎൽഎ പരാതിക്കാരിയായ യുവതിയെ പലസ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് കേസ്.എന്നാൽ യുവതി നൽകിയ പരാതിയിലെ വൈരുദ്ധ്യമാകും പ്രതിഭാഗം ജാമ്യം നേടിയെടുക്കാനായി ഉന്നയിക്കുക. ബിജെപി കോര്‍ കമ്മിറ്റിയിലേക്ക് സുരേഷ് ഗോപിയെ കൊണ്ടു വരുന്നതിലൂടെ സംസ്ഥാന ബിജെപിയിൽ മാറ്റങ്ങൾക്ക് തുടക്കമിടാൻ  കേന്ദ്രനേതൃത്വം ഒരുങ്ങുന്നു എന്ന് സൂചന.  സുരേഷ് ഗോപിയുടെ ജനപ്രീതി കണക്കിലെടുത്ത് അദ്ദേഹത്തെ  ബിജെപി സംസ്ഥാന അധ്യക്ഷനാക്കാൻ […]

Posted inലേറ്റസ്റ്റ്

സുരേഷ് ഗോപി കോർ കമ്മിറ്റിയിൽ; കേരള ബി ജെ പി യിൽ മാറ്റത്തിന്റെ തുടക്കം

ബിജെപി കോര്‍ കമ്മിറ്റിയിലേക്ക് സുരേഷ് ഗോപിയെ കൊണ്ടു വരുന്നതിലൂടെ സംസ്ഥാന ബിജെപിയിൽ മാറ്റങ്ങൾക്ക് തുടക്കമിടാൻ  കേന്ദ്രനേതൃത്വം ഒരുങ്ങുന്നു എന്ന് സൂചന.  സുരേഷ് ഗോപിയുടെ ജനപ്രീതി കണക്കിലെടുത്ത് അദ്ദേഹത്തെ  ബിജെപി സംസ്ഥാന അധ്യക്ഷനാക്കാൻ നേരത്തെ തന്നെ ദേശീയ നേതൃത്വം ശ്രമം നടത്തിയിരുന്നു. എന്നാൽ തനിക്ക് സിനിമകളിൽ സജീവമാകണമെന്ന് പറഞ്ഞ് താരം പിന്മാറി . പിന്മാറുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ അധ്യക്ഷന്മാരും ജനറൽ സെക്രട്ടറിമാരും മാത്രമാണ് പാർട്ടിയുടെ ഉന്നത ഘടകമായ കോർ കമ്മിറ്റിയിലെ അംഗങ്ങളായി വരാറുള്ളത്.  ആ പതിവ് […]

Posted inലേറ്റസ്റ്റ്

ബസുകളിലെ പരസ്യം നീക്കണമെന്ന ഹൈക്കോടതി നിർദേശം, കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാകും.

ബസുകളിലെ പരസ്യം നീക്കണമെന്ന ഹൈക്കോടതി നിർദേശം കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാകും. പ്രതിമാസം ഒന്നരക്കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് മാനേജ്മെന്റ് കണക്ക്. വിധിപകർപ്പ് ലഭിച്ച ശേഷം നിയമ നടപടിയിലേക്ക് കടക്കാനാണ് ആലോചന. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. വടക്കഞ്ചേരി ബസപകടക്കേസ് പരിഗണിക്കവെയാണ് സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ – പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്ന് കോടതി നിരീക്ഷിച്ചത്. അപകടത്തിന് പിന്നാലെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. ഒരു ബസിന് 10,500 രൂപ എന്ന നിരക്കിൽ  മാസം ഒന്നരക്കോടി […]

Posted inലേറ്റസ്റ്റ്

ദയാ ബായിയുടെ സമരം കോണ്‍ഗ്രസ് സമരം ഏറ്റെടക്കുമെന്ന് വി.ഡി. സതീശന്‍

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ദയാ ബായിയുടെ നിരാഹാര സമരം 13 ദിവസം പിന്നിട്ടെങ്കിലും കണ്ണ് തുറക്കാതെ സംസ്ഥാന സര്‍ക്കാര്‍. പൊലീസുണ്ടാക്കുന്ന അവശതയേ തനിക്കുള്ളൂവെന്ന് അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് സമരം ഏറ്റെടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കെഎസ്ആടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ-പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും നിലവില്‍ പതിച്ചിട്ടുള്ള പരസ്യങ്ങള്‍ നീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് കളര്‍ കോഡില്‍ […]

Posted inലേറ്റസ്റ്റ്

കെഎസ്ആടിസി ബസുകളില്‍ പരസ്യങ്ങള്‍ വേണ്ട; ഹൈക്കോടതി.

കെഎസ്ആടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ-പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും നിലവില്‍ പതിച്ചിട്ടുള്ള പരസ്യങ്ങള്‍ നീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് കളര്‍ കോഡില്‍ സാവകാശം വേണമെന്ന ടൂറിസ്റ്റ് ബസുടമകളുടെ ആവശ്യം തള്ളിക്കൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനു വോട്ടഭ്യര്‍ത്ഥിക്കാന്‍ മധ്യപ്രദേശില്‍ എത്തിയ ശശി തരൂരിനെ സ്വീകരിക്കാന്‍ മുതിര്‍ന്ന നേതാക്കളെത്തി. പ്രചാരണ പരിപാടിയില്‍ പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗും കമല്‍നാഥും ഉള്‍പ്പെടെയുള്ളവര്‍ തരൂരിനെ […]

Posted inലേറ്റസ്റ്റ്

മധ്യപ്രദേശിലെത്തിയ ശശി തരൂരിന് വമ്പൻ സ്വീകരണം

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനു വോട്ടഭ്യര്‍ത്ഥിക്കാന്‍ മധ്യപ്രദേശില്‍ എത്തിയ ശശി തരൂരിനെ സ്വീകരിക്കാന്‍ മുതിര്‍ന്ന നേതാക്കളെത്തി. പ്രചാരണ പരിപാടിയില്‍ പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗും കമല്‍നാഥും ഉള്‍പ്പെടെയുള്ളവര്‍ തരൂരിനെ സ്വീകരിച്ചു. പ്രചാരണത്തിനിടെ ഇത് ആദ്യ അനുഭവമാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. കോവിഡ് കൊള്ളയില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരേ ലോകായുക്ത അന്വേഷണം. മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയതടക്കമുള്ള വിഷയങ്ങളിലാണ് അന്വേഷണം. ലോകായുക്ത നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അന്നത്തെ ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, മെഡിക്കല്‍ സര്‍വീസസ് […]