ആക്ഷേപം ഉന്നയിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവര്‍ണറുടെ മുന്നറിയിപ്പില്‍ രൂക്ഷ വിമർശനവുമായി സിപിഎം പിബി. കേരളാ ഗവർണറുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ രാഷ്ട്രപതി വിലക്കണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും പിബി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഗവർണറുടെ പ്രസ്താവനക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തി. എഐസിസി അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് തീർന്നപ്പോൾ തരൂർ പഴയ തരൂരല്ല എന്ന കാര്യത്തിൽ കേരള നേതാക്കൾക്ക് രണ്ടഭിപ്രായമില്ല. ശശി തരൂർ എത്രത്തോളം വോട്ട് നേടുമെന്നത് ചർച്ചയാണ്. പ്രചാരണത്തിൽ […]
വോട്ടെടുപ്പ് തീർന്നു; തരൂർ ഇനി പഴയ തരൂരല്ല
എഐസിസി അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് തീർന്നപ്പോൾ തരൂർ പഴയ തരൂരല്ല എന്ന കാര്യത്തിൽ കേരള നേതാക്കൾക്ക് രണ്ടഭിപ്രായമില്ല. ശശി തരൂർ എത്രത്തോളം വോട്ട് നേടുമെന്നത് ചർച്ചയാണ്. പ്രചാരണത്തിൽ മുന്നിട്ടു നിന്ന തരൂരിന് പക്ഷെ സ്വന്തം സംസ്ഥാനത്തിലെ നേതാക്കളുടെ പിന്തുണ പോലും കിട്ടിയിരുന്നില്ല. തരൂർഷോയ്ക്ക് മാർക്കിടുമ്പോഴും വിജയം ഖാർഗെയ്ക്ക് തന്നെ എന്നാണ് കേരള നേതാക്കൾ പറയുന്നത്. ആക്ഷേപം ഉന്നയിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവര്‍ണറുടെ മുന്നറിയിപ്പില്‍ രൂക്ഷ വിമർശനവുമായി സിപിഎം പിബി. കേരളാ ഗവർണറുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ രാഷ്ട്രപതി […]
Shubarathri – 876
ചൂടുവെള്ളത്തില്‍ വീണ തവളയും കരിങ്കല്‍ ശില്‍പിയും: രണ്ടു പേരുടേയും ഓരോ കഥകളാണ്. പക്ഷേ കഥകള്‍ നമുക്ക് നല്‍കുന്ന സന്ദേശമാകട്ടെ ഒറ്റനോട്ടത്തില്‍ പരസ്പര വിരുദ്ധവും. The frog in the hot water and the stone sculptor: Both have their own stories. But the message that stories give us is contradictory at first glance.
അജയ് ദേവ്ഗണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ദൃശ്യം 2’വിന്റെ ഹിന്ദി ട്രെയിലര്‍
അജയ് ദേവ്ഗണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ദൃശ്യം 2’വിന്റെ ഹിന്ദി ട്രെയിലര്‍ പുറത്തുവിട്ടു. അഭിഷേക് പതക് ആണ് ചിത്രത്തിന്റെ സംവിധാനം. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നവംബര്‍ 18 ന് തിയറ്ററുകളില്‍ എത്തും. ദൃശ്യം 2 മലയാളത്തില്‍ മുരളി ഗോപി അവതരിപ്പിച്ച കഥാപാത്രം ഹിന്ദിയില്‍ എത്തുമ്പോള്‍ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. അജയ് ദേവ്ഗണും അക്ഷയ് ഖന്നയും നേര്‍ക്കുനേര്‍ പൊരുതുന്ന രംഗങ്ങള്‍ ട്രെയിലറിന്റെ പ്രധാന ആകര്‍ഷണമാണ്. മലയാളത്തില്‍ ആശാ ശരത്ത് അവതരിപ്പിച്ച കഥാപാത്രം കൈകാര്യം ചെയ്യുന്നത് തബു […]
ബെല്‍ അമി | അദ്ധ്യായം 19
പാഴ്ശ്രമം ബെല്‍ അമി | അദ്ധ്യായം 19 | രാജന്‍ തുവ്വാര ജൂഡിത്തിന്റെ നിരീക്ഷണം ശരിയാണെന്ന് എനിക്ക് തോന്നി. മധുമതിയുമായുള്ള ചാരുവിന്റെ പ്രശ്‌നം പകയല്ല, ഈഗോയാണ്. ആ ഈഗോ അവസരം വരുന്നിടത്തെല്ലാം അവള്‍ പ്രകടിപ്പിക്കുന്നു. അമ്മ ഇത്ര വലിയൊരു കലാകാരിയാണെന്ന് അവള്‍ ജൂഡിത്തിനോട് പറഞ്ഞിട്ടില്ല. അമ്മയെക്കുറിച്ച് പറയാന്‍ അവള്‍ക്ക് താല്പര്യമില്ല. അമ്മയെ അവള്‍ പൂര്‍ണ്ണമായി അവഗണിക്കുന്നു. ഞാന്‍ മധുമതിയെ കണ്ടുമുട്ടിയ കാര്യം ജൂഡിത്തിനോട് പറഞ്ഞു. അവളുമായി ഹോട്ടല്‍മുറിയില്‍ ശയിച്ചത് എന്തുകൊണ്ടോ അവളോട് പറയാന്‍ തോന്നിയില്ല. ജെന്നിസെവില്ലെ ബാംഗളൂര്‍ […]
വിഴിഞ്ഞം സമരം ;നിരോധനം നിലനിൽക്കേ ആയിരക്കണക്കിനു ജനം റോഡ് ഉപരോധിച്ചു
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരം ഹൈക്കോടതിയും ജില്ലാ കളക്ടറും നിരോധിച്ചെങ്കിലും ആയിരക്കണക്കിനു ജനം തെരുവിലിറങ്ങി റോഡ് ഉപരോധിച്ചു. കടലാക്രമണംമൂലം കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ടവര്‍ക്കു പുനരധിവാസം ആവശ്യപ്പെട്ടാണു തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഉപരോധ സമരം. വന്‍ പോലീസ് സന്നാഹത്തെ വിന്യസിപ്പിച്ചെങ്കിലും ആറ്റിങ്ങല്‍, ചാക്ക, തിരുവല്ലം-വിഴിഞ്ഞം, സ്റ്റേഷന്‍കടവ്, പൂവാര്‍, ഉച്ചക്കട എന്നിവടങ്ങളില്‍ സ്ത്രീകള്‍ അടക്കമുള്ള ജനങ്ങളാണു റോഡ് ഉപരോധിച്ചത്. സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും നടത്തി. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഓരോ അക്രമസംഭവങ്ങളുടേയും നഷ്ടം തിട്ടപ്പെടുത്തി അറിയിക്കണമെന്ന് സര്‍ക്കാരിനോടു ഹൈക്കോടതി. […]
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമങ്ങളില്‍ നഷ്ടം തിട്ടപ്പെടുത്തി അറിയിക്കണം ; സര്‍ക്കാരിനോടു ഹൈക്കോടതി.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഓരോ അക്രമസംഭവങ്ങളുടേയും നഷ്ടം തിട്ടപ്പെടുത്തി അറിയിക്കണമെന്ന് സര്‍ക്കാരിനോടു ഹൈക്കോടതി. പോപ്പുലര്‍ ഫ്രണ്ടിന്റെയും അബ്ദുള്‍ സത്താറിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങളും നവംബര്‍ ഏഴിന് സമര്‍പ്പിക്കണം. കീഴ്‌ക്കോടതികളിലുള്ള ജാമ്യാപേക്ഷകളുടെ വിവരങ്ങളും അറിയിക്കണം. മന്ത്രിമാര്‍ ആക്ഷേപിച്ചാല്‍ മന്ത്രി സ്ഥാനം പിന്‍വലിക്കുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ താക്കീത്. ട്വിറ്ററിലൂടെയാണ് ഗവര്‍ണറുടെ ഭീഷണി. കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയില്‍ 15 സെനറ്റംഗങ്ങളെ അയോഗ്യരാക്കിയ ഗവര്‍ണറെ മന്ത്രി ആര്‍. ബിന്ദു വിമര്‍ശിച്ചിരുന്നു. കേരള സര്‍വകലാശാലയില്‍നിന്നു നീക്കം ചെയ്ത 15 […]
ആക്ഷേപിച്ചാല്‍ മന്ത്രി സ്ഥാനം പിന്‍വലിക്കുമെന്നു ഗവര്‍ണര്‍
മന്ത്രിമാര്‍ ആക്ഷേപിച്ചാല്‍ മന്ത്രി സ്ഥാനം പിന്‍വലിക്കുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ താക്കീത്. ട്വിറ്ററിലൂടെയാണ് ഗവര്‍ണറുടെ ഭീഷണി. കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയില്‍ 15 സെനറ്റംഗങ്ങളെ അയോഗ്യരാക്കിയ ഗവര്‍ണറെ മന്ത്രി ആര്‍. ബിന്ദു വിമര്‍ശിച്ചിരുന്നു. കേരള സര്‍വകലാശാലയില്‍നിന്നു നീക്കം ചെയ്ത 15 സെനറ്റംഗങ്ങള്‍ക്കു പകരം പുതിയ അംഗങ്ങളേയും താത്കാലിക വൈസ് ചാന്‍സലറേയും നിയമിക്കാന്‍ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഓരോ അക്രമസംഭവങ്ങളുടേയും നഷ്ടം തിട്ടപ്പെടുത്തി അറിയിക്കണമെന്ന് സര്‍ക്കാരിനോടു ഹൈക്കോടതി. പോപ്പുലര്‍ […]
ഒക്ടോബര്‍ 17, തിങ്കള്‍
◾മന്ത്രിമാര്‍ ആക്ഷേപിച്ചാല്‍ മന്ത്രി സ്ഥാനം പിന്‍വലിക്കുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ താക്കീത്. ട്വിറ്ററിലൂടെയാണ് ഗവര്‍ണറുടെ ഭീഷണി. കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയില്‍ 15 സെനറ്റംഗങ്ങളെ അയോഗ്യരാക്കിയ ഗവര്‍ണറെ മന്ത്രി ആര്‍. ബിന്ദു വിമര്‍ശിച്ചിരുന്നു. കേരള സര്‍വകലാശാലയില്‍നിന്നു നീക്കം ചെയ്ത 15 സെനറ്റംഗങ്ങള്‍ക്കു പകരം പുതിയ അംഗങ്ങളേയും താത്കാലിക വൈസ് ചാന്‍സലറേയും നിയമിക്കാന്‍ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. ◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഓരോ അക്രമസംഭവങ്ങളുടേയും നഷ്ടം തിട്ടപ്പെടുത്തി അറിയിക്കണമെന്ന് സര്‍ക്കാരിനോടു ഹൈക്കോടതി. പോപ്പുലര്‍ […]
പൃഥ്വിരാജ് നായകനായി എത്തുന്ന ‘കാപ്പ’ ടീസര്‍
പൃഥ്വിരാജ് നായകനായി എത്തുന്ന ‘കാപ്പ’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കടുവ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച ചിത്രം കൂടിയാണിത്. ‘കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ദു ഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. […]