ജതീന്ദ്ര ദാസ് എന്ന ഉജ്വല സ്മരണ : വെറും ഇരുപത്തഞ്ചാം വയസില്‍ രക്ത സാക്ഷി ആയിത്തീര്‍ന്ന ജതീന്ദ്ര ദാസിന്റെ മരണം ഓര്‍മിപ്പിക്കുന്നത് A vivid memory of Jatindra Das: Remembering the death of Jatindra Das, who became a martyr at the age of twenty-five.
സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു.
കേരള സര്‍വ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്നും തീരുമാനം റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. സെനറ്റ് യോഗത്തില്‍നിന്നു വിട്ടുനിന്ന ചാന്‍സ്‌ലറുടെ 15 നോമിനികളുടെ സെനറ്റ് അംഗത്വം ഗവര്‍ണര്‍ റദ്ദാക്കിയിരുന്നു. ഇതേസമയം, ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ സിപിഎമ്മുകാരായ സെനറ്റ് അംഗങ്ങള്‍ തീരുമാനിച്ചു. വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ നേട്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ പല കാര്യങ്ങളും പഠിക്കാന്‍ കഴിഞ്ഞു. കേരളത്തിലെ മൂവായിരം പേര്‍ക്ക് യൂറോപ്പില്‍ ആരോഗ്യമേഖലയില്‍ ഒരു മാസത്തിനകം തൊഴിലവസരങ്ങളും […]
വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ നേട്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ പല കാര്യങ്ങളും പഠിക്കാന്‍ കഴിഞ്ഞു. കേരളത്തിലെ മൂവായിരം പേര്‍ക്ക് യൂറോപ്പില്‍ ആരോഗ്യമേഖലയില്‍ ഒരു മാസത്തിനകം തൊഴിലവസരങ്ങളും ഹിന്ദുജ ഗ്രൂപ്പിന്റേതടക്കമുള്ള വലിയ നിക്ഷേപങ്ങളും ഉറപ്പാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി വിപി ജോയിക്കൊപ്പമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാനെത്തിയത്. ഏകീകൃത സിവില്‍ കോഡ് നിയമ കമ്മീഷന്റെ പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഏകീകൃത സിവില്‍ കോഡ് പാസാക്കണമെന്ന് പാര്‍ലമെന്റിനു നിര്‍ദ്ദേശം നല്‍കാന്‍ കോടതിക്കോ സര്‍ക്കാരിനോ കഴിയില്ല. […]
ഏകീകൃത സിവില്‍ കോഡ് പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
ഏകീകൃത സിവില്‍ കോഡ് നിയമ കമ്മീഷന്റെ പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഏകീകൃത സിവില്‍ കോഡ് പാസാക്കണമെന്ന് പാര്‍ലമെന്റിനു നിര്‍ദ്ദേശം നല്‍കാന്‍ കോടതിക്കോ സര്‍ക്കാരിനോ കഴിയില്ല. ഭരണഘടനയനുസരിച്ച് മതേതര രാജ്യമായ ഇന്ത്യയില്‍ വൈവിധ്യമായ വ്യക്തിനിയമങ്ങള്‍ പിന്തുടരാന്‍ അവകാശമുണ്ട്. വിശദമായ ചര്‍ച്ചയും പഠനവും നിയമകമ്മീഷന്റെ പരിഗണനയിലാണെന്നും കേന്ദ്രം വ്യക്തമാക്കി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യയ നല്‍കിയ ഹര്‍ജി തള്ളണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ നേട്ടമുണ്ടാക്കിയെന്ന് […]
പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘വരാല്‍’ ലെ തീം സോംഗ്
അനൂപ് മേനോനെ നായകനാക്കി കണ്ണന്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ വരാല്‍ ചിത്രത്തിന്റെ തീം സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. ഡേവിഡ് ജോണ്‍ മേടയില്‍ എന്ന തന്ത്രശാലിയായ രാഷ്ട്രീയ നേതാവും വ്യവസായിയുമാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. ‘നിന്‍ ചോരയില്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അനൂപ് മേനോന്‍ തന്നെയാണ്. ഗോപി സുന്ദര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, പ്രകാശ് രാജ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും […]
ബെല്‍ അമി | അദ്ധ്യായം 20
വിശ്രാന്തി ബെല്‍ അമി | അദ്ധ്യായം 20 | രാജന്‍ തുവ്വാര ശനിയാഴ്ച ദര്‍ബാര്‍ നിലച്ചുപോയില്ല. ഉച്ചക്കു മുന്നെ ജൂഡിത്ത് ചാരുമതിയെ കൂട്ടി ആശുപത്രിയില്‍നിന്ന് തിരിച്ചെത്തി. ഡോക്ടര്‍ വരദരാജന്‍ പറഞ്ഞതുപോലെ ജൂഡിത്തിന്റെ സാമീപ്യമാണ് ചാരുമതിയുടെ ജീവിതം. വെറും മൂന്നുമാസം കൊണ്ട് ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ തന്റെ ജീവിതസഖിയാക്കുന്നത് സാധാരണമല്ലെന്നായിരുന്നു ഡോക്ടറുടെ നിരീക്ഷണം. അമ്മയില്‍ നിന്ന് കിട്ടാത്ത സ്‌ത്രൈണവാത്സല്യം മറ്റൊരു സ്ത്രീയില്‍ നിന്ന് ലഭിക്കുമെന്നായപ്പോള്‍ ആ മാര്‍ഗത്തിലേക്ക് ചാരുമതി സഞ്ചരിച്ചതുമാത്രമല്ല ഈ ബന്ധത്തിലെ വിശേഷം. ഒരു കലാകാരിക്ക് […]
വിഴിഞ്ഞം വിഷയത്തില്‍ മുഖ്യമന്ത്രിക്ക് അദാനിയെ പേടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
വിഴിഞ്ഞം വിഷയത്തില്‍ മുഖ്യമന്ത്രിക്ക് അദാനിയെ പേടിയാണോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമരക്കാരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ അദാനിയും സര്‍ക്കാരും തയാറാകണം. അദാനിയുമായി സംസാരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് മാറ്റണം. തുറമുഖ നിര്‍മാണം കാരണം തീരശോഷണം ഉണ്ടായി. സമരത്തിന് യുഡിഎഫ് പിന്തുണ ഉണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്തെ ഭരണസ്തംഭനത്തിനു പരിഹാരം. സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്വെയര്‍ തകരാര്‍ ഇന്ന് ഉച്ചയ്ക്കു പന്ത്രണ്ടോടെ പരിഹരിച്ചു. ഇ ഓഫീസ് സോഫ്റ്റ്വെയര്‍ തകരാര്‍മൂലം വെള്ളിയാഴ്ച ഉച്ചമുതല്‍ ഫയല്‍നീക്കം […]
ഇ ഓഫീസ് സോഫ്റ്റ്വെയര്‍ തകരാര്‍ പരിഹരിച്ചു
സംസ്ഥാനത്തെ ഭരണസ്തംഭനത്തിനു പരിഹാരം. സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്വെയര്‍ തകരാര്‍ ഇന്ന് ഉച്ചയ്ക്കു പന്ത്രണ്ടോടെ പരിഹരിച്ചു. ഇ ഓഫീസ് സോഫ്റ്റ്വെയര്‍ തകരാര്‍മൂലം വെള്ളിയാഴ്ച ഉച്ചമുതല്‍ ഫയല്‍നീക്കം സ്തംഭിച്ചിരിക്കുകയായിരുന്നു. സോഫ്റ്റ്വെയര്‍ കൈകാര്യം ചെയ്യുന്ന ഡല്‍ഹിയിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ പ്രശ്നം ഭാഗികമായി പരിഹരിച്ചെങ്കിലും ഡിജിറ്റല്‍ ഫയലുകള്‍ തുറക്കാനായിരുന്നില്ല. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് ജയലളിതയുടെ തോഴി ശശികല, ഡോ. ശിവകുമാര്‍, ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്‍, മുന്‍ ആരോഗ്യമന്ത്രി വിജയ് ഭാസ്‌കര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ജസ്റ്റിസ് […]
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് ശശികലയും കൂട്ടരും ഉത്തരവാദികൾ ;ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് ജയലളിതയുടെ തോഴി ശശികല, ഡോ. ശിവകുമാര്‍, ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്‍, മുന്‍ ആരോഗ്യമന്ത്രി വിജയ് ഭാസ്‌കര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്‍. ജയലളിതയ്ക്കു ഹൃദയ ശസ്ത്രക്രിയ വേണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ശശികല അനുവദിച്ചില്ല. 2012 മുതല്‍ ജയലളിതയും തോഴി ശശികലയും നല്ല ബന്ധത്തിലായിരുന്നില്ല. 2016 സെപ്റ്റംബര്‍ 22 ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ എല്ലാം രഹസ്യമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് തമിഴ്നാട് നിയമസഭയില്‍ വച്ചു. സംസ്ഥാനത്തെ […]
ഒക്ടോബര്‍ 18, ചൊവ്വ
◾തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് ജയലളിതയുടെ തോഴി ശശികല, ഡോ. ശിവകുമാര്‍, ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്‍, മുന്‍ ആരോഗ്യമന്ത്രി വിജയ് ഭാസ്‌കര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്‍. ജയലളിതയ്ക്കു ഹൃദയ ശസ്ത്രക്രിയ വേണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ശശികല അനുവദിച്ചില്ല. 2012 മുതല്‍ ജയലളിതയും തോഴി ശശികലയും നല്ല ബന്ധത്തിലായിരുന്നില്ല. 2016 സെപ്റ്റംബര്‍ 22 ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ എല്ലാം രഹസ്യമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് തമിഴ്നാട് നിയമസഭയില്‍ വച്ചു. ◾സംസ്ഥാനത്തെ […]