മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസില്‍ നരഹത്യവകുപ്പ് ഒഴിവാക്കി. പ്രതികളായ ശ്രീരാം വെങ്കിട്ടരാമന്റേയും വഫയുടേയും വിടുതല്‍ ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് നരഹത്യാ കേസ് ഒഴിവാക്കിയത്. വാഹന അപകട കേസില്‍ മാത്രം വിചാരണ നടക്കും. കേസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. മദ്യപിച്ചു വാഹനമോടിച്ചതിനു പോലീസ് പ്രതിയുമൊത്ത് ഒത്തുകളിച്ചു തെളിവു നശിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടു. മല്ലികാര്‍ജുന ഖാര്‍ഗെ 7897 വോട്ടു നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ശശി തരൂര്‍ 1072 വോട്ടു […]
കോൺഗ്രസ്സിന്റെ പ്രസിഡണ്ട് മല്ലികാര്‍ജുന ഖാര്‍ഗെ
കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടു. മല്ലികാര്‍ജുന ഖാര്‍ഗെ 7897 വോട്ടു നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ശശി തരൂര്‍ 1072 വോട്ടു നേടി. 6825 വോട്ടിന്റെ ഭൂരിപക്ഷം. 89 ശതമാനം വോട്ടുകള്‍ ഖാര്‍ഗെ നേടി. ആകെ 9,497 വോട്ടര്‍മാരില്‍ 9385 വോട്ടുകളാണ് പോള്‍ ചെയ്തത്. 416 വോട്ടുകള്‍ അസാധുവായി. വോട്ടെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് തരൂര്‍ നല്‍കിയ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. കര്‍ണാടകയില്‍നിന്നുള്ള നേതാവാണ് ഖാര്‍ഗെ. 22 വര്‍ഷത്തിനുശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു തെരഞ്ഞെടുപ്പു നടന്നത്. മാധ്യമപ്രവര്‍ത്തകന്‍ […]
ഒക്ടോബര്‍ 19, ബുധന്‍
◾കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടു. മല്ലികാര്‍ജുന ഖാര്‍ഗെ 7897 വോട്ടു നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ശശി തരൂര്‍ 1072 വോട്ടു നേടി. 6825 വോട്ടിന്റെ ഭൂരിപക്ഷം. 89 ശതമാനം വോട്ടുകള്‍ ഖാര്‍ഗെ നേടി. ആകെ 9,497 വോട്ടര്‍മാരില്‍ 9385 വോട്ടുകളാണ് പോള്‍ ചെയ്തത്. 416 വോട്ടുകള്‍ അസാധുവായി. വോട്ടെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് തരൂര്‍ നല്‍കിയ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. കര്‍ണാടകയില്‍നിന്നുള്ള നേതാവാണ് ഖാര്‍ഗെ. 22 വര്‍ഷത്തിനുശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു തെരഞ്ഞെടുപ്പു നടന്നത്. ◾മാധ്യമപ്രവര്‍ത്തകന്‍ […]
മൈക്കല്‍ ബി. ജോര്‍ദന്‍ നായകനാകുന്ന ക്രീഡ് 3 ട്രെയിലര്‍
മൈക്കല്‍ ബി. ജോര്‍ദന്‍ നായകനാകുന്ന ക്രീഡ് 3 ട്രെയിലര്‍ എത്തി. മൈക്കല്‍ ബി. ജോര്‍ദന്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 2018ല്‍ റിലീസ് ചെയ്ത ക്രീഡ് 2വിന്റെ സീക്വല്‍ ആയാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. സില്‍വസ്റ്റര്‍ സ്റ്റാലനെ ഉള്‍പ്പെടുത്താതെയാണ് ഇത്തവണ മൈക്കല്‍ എത്തുന്നത്. ടെസ തോംസണ്‍, ജൊനാഥന്‍ മേജേഴ്‌സ്, വുഡ് ഹാരിസ് എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രം അടുത്തവര്‍ഷം മാര്‍ച്ച് മൂന്നിന് തിയറ്ററുകളിലെത്തും. മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആഗോള […]
ഒക്ടോബര്‍ 19, ബുധന്‍
◾ഏകീകൃത സിവില്‍ കോഡ് നിയമ കമ്മീഷന്റെ പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഏകീകൃത സിവില്‍ കോഡ് പാസാക്കണമെന്ന് പാര്‍ലമെന്റിനു നിര്‍ദ്ദേശം നല്‍കാന്‍ കോടതിക്കോ സര്‍ക്കാരിനോ കഴിയില്ല. മതേതര രാജ്യമായ ഇന്ത്യയില്‍ വൈവിധ്യമായ വ്യക്തിനിയമങ്ങള്‍ പിന്തുടരാന്‍ അവകാശമുണ്ട്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യയ നല്‍കിയ ഹര്‍ജി തള്ളണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ◾വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ നേട്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ പല കാര്യങ്ങളും പഠിക്കാന്‍ കഴിഞ്ഞു. […]
Shubadhinam – 487
തെറ്റ് ചെയ്യുന്നതിനേക്കാള്‍ മനസ്സാന്നിധ്യവും മുന്നൊരുക്കവും വേണം തെറ്റില്‍ നിന്നും തിരിച്ചുവരാന്‍ Rather than making a mistake, one needs to be mindful and prepared to recover from a mistake
Shubarathri – 877
ജതീന്ദ്ര ദാസ് എന്ന ഉജ്വല സ്മരണ : വെറും ഇരുപത്തഞ്ചാം വയസില്‍ രക്ത സാക്ഷി ആയിത്തീര്‍ന്ന ജതീന്ദ്ര ദാസിന്റെ മരണം ഓര്‍മിപ്പിക്കുന്നത് A vivid memory of Jatindra Das: Remembering the death of Jatindra Das, who became a martyr at the age of twenty-five.
സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു.
കേരള സര്‍വ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്നും തീരുമാനം റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. സെനറ്റ് യോഗത്തില്‍നിന്നു വിട്ടുനിന്ന ചാന്‍സ്‌ലറുടെ 15 നോമിനികളുടെ സെനറ്റ് അംഗത്വം ഗവര്‍ണര്‍ റദ്ദാക്കിയിരുന്നു. ഇതേസമയം, ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ സിപിഎമ്മുകാരായ സെനറ്റ് അംഗങ്ങള്‍ തീരുമാനിച്ചു. വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ നേട്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ പല കാര്യങ്ങളും പഠിക്കാന്‍ കഴിഞ്ഞു. കേരളത്തിലെ മൂവായിരം പേര്‍ക്ക് യൂറോപ്പില്‍ ആരോഗ്യമേഖലയില്‍ ഒരു മാസത്തിനകം തൊഴിലവസരങ്ങളും […]
വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ നേട്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ പല കാര്യങ്ങളും പഠിക്കാന്‍ കഴിഞ്ഞു. കേരളത്തിലെ മൂവായിരം പേര്‍ക്ക് യൂറോപ്പില്‍ ആരോഗ്യമേഖലയില്‍ ഒരു മാസത്തിനകം തൊഴിലവസരങ്ങളും ഹിന്ദുജ ഗ്രൂപ്പിന്റേതടക്കമുള്ള വലിയ നിക്ഷേപങ്ങളും ഉറപ്പാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി വിപി ജോയിക്കൊപ്പമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാനെത്തിയത്. ഏകീകൃത സിവില്‍ കോഡ് നിയമ കമ്മീഷന്റെ പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഏകീകൃത സിവില്‍ കോഡ് പാസാക്കണമെന്ന് പാര്‍ലമെന്റിനു നിര്‍ദ്ദേശം നല്‍കാന്‍ കോടതിക്കോ സര്‍ക്കാരിനോ കഴിയില്ല. […]
ഏകീകൃത സിവില്‍ കോഡ് പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
ഏകീകൃത സിവില്‍ കോഡ് നിയമ കമ്മീഷന്റെ പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഏകീകൃത സിവില്‍ കോഡ് പാസാക്കണമെന്ന് പാര്‍ലമെന്റിനു നിര്‍ദ്ദേശം നല്‍കാന്‍ കോടതിക്കോ സര്‍ക്കാരിനോ കഴിയില്ല. ഭരണഘടനയനുസരിച്ച് മതേതര രാജ്യമായ ഇന്ത്യയില്‍ വൈവിധ്യമായ വ്യക്തിനിയമങ്ങള്‍ പിന്തുടരാന്‍ അവകാശമുണ്ട്. വിശദമായ ചര്‍ച്ചയും പഠനവും നിയമകമ്മീഷന്റെ പരിഗണനയിലാണെന്നും കേന്ദ്രം വ്യക്തമാക്കി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യയ നല്‍കിയ ഹര്‍ജി തള്ളണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ നേട്ടമുണ്ടാക്കിയെന്ന് […]