Posted inശുഭരാത്രി

Shubarathri – 878

തീവ്രം ഈ പരിശ്രമകഥ : ഷെഹാന്‍ കരുണ തിലകെ ബുക്കര്‍ പ്രൈസ് നേടുന്ന രണ്ടാമത് ശ്രീലങ്കന്‍ വംശജന്‍. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ട ഒരു ഫോട്ടോഗ്രഫറിന്റെ ആത്മാവിനെക്കുറിച്ചുള്ള കഥ പറയുന്ന ‘ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ഡയുടെ രചനാനുഭവം A story of intense struggle: Shehan Karuna Thilake is the second Sri Lankan to win the Booker Prize. The writing experience of ‘The Seven Moons of […]

Posted inവായനാലോകം

ബെല്‍ അമി | അദ്ധ്യായം 21

പുതിയ വന്‍കര ബെല്‍ അമി | അദ്ധ്യായം 21 | രാജന്‍ തുവ്വാര ഒരു ഇന്ത്യന്‍ചിത്രകാരിയും വിദേശിയായ ചിത്രകാരിയും സംയുക്തമായി നടത്തുന്ന ചിത്ര പ്രദര്‍ശനത്തിന്റെ ദ്വന്ദ്വഘടകങ്ങളെന്ന നിലയില്‍ ബാംഗ്ലൂരിലെ ചിത്രകലാനിരൂപകരുടെയും ചിത്രകാരന്മാരുടെയും ഇടയില്‍ ചാരുമതി ബറേസിയും (അങ്ങനെയാണ് അവള്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചത്) ജൂഡിത്ത് മോര്‍ഗനും ശ്രദ്ധിക്കപ്പെട്ടു. ഇതിലൊക്കെയുപരി ജെന്നി സെവില്ലെ എന്ന വിഖ്യാത ചിത്രകാരി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നു എന്ന സവിശേഷതയും ഈ പ്രദര്‍ശനത്തെയും ഈ ചിത്രകാരികളെയും ആഗോള തലത്തിലേക്കുയര്‍ത്തി. ഉദ്ഘാടനചടങ്ങ് ആരംഭിക്കുവാന്‍ നിശ്ചയിച്ചിരുന്ന സമയത്തിന് പത്തുമിനിറ്റ് […]

Posted inലേറ്റസ്റ്റ്

ശ്രീറാം വെങ്കിട്ടരാമനെതിരെ കൊലക്കുറ്റം ഒഴിവാക്കിയതിൽ പുനരന്വേഷണം വേണമെന്ന് ബഷീറിന്റെ കുടുംബം

ശ്രീറാം വെങ്കിട്ടരാമനെതിരെ കൊലക്കുറ്റം ഒഴിവാക്കിയ കോടതി വിധിക്ക് കാരണം അന്വേഷണത്തിലെ പാളിച്ചയെന്ന് കെ.എം.ബഷീറിന്റെ കുടുംബം. കുറ്റപത്രത്തിൽ പാളിച്ചകളുണ്ട്. സർക്കാർ വേണ്ട രീതിയിൽ കേസ് അന്വേഷിച്ചില്ല എന്നും പുനരന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.ബഷീറിന്റെ ഫോൺ കണ്ടെത്തണമെന്നും സഹോദരൻ പറഞ്ഞു. പൊലീസും സർക്കാരും ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും  ആരോപിച്ചു. കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിൻവലിക്കാൻ ഉത്തരവിറക്കികൊണ്ട് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും മത്സരം കടുപ്പിക്കുന്നു. നേരത്തേ സെനറ്റ് അംഗങ്ങളെ […]

Posted inലേറ്റസ്റ്റ്

സെനറ്റിലെ 15 അംഗങ്ങളെ പിൻവലിക്കാൻ കേരള ഗവർണർ ഉത്തരവിറക്കി

കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിൻവലിക്കാൻ ഉത്തരവിറക്കികൊണ്ട് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും മത്സരം കടുപ്പിക്കുന്നു. നേരത്തേ സെനറ്റ് അംഗങ്ങളെ പിൻവലിക്കണമെന്ന് കേരള വിസിക്ക്  അന്ത്യശാസനം നൽകിയിരുന്നു. ഇത് വിസി തള്ളി. അതിന് പിന്നാലെ ഗസറ്റ് വിജ്ഞാപനം ഇറക്കി ഇക്കാര്യം വൈസ് ചാൻസലറെ അറിയിച്ചു. സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് ചാൻസലർ അയോഗ്യരാക്കിയത്. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖർഗെക്ക് ആശംസകളുമായി മുതിർന്ന നേതാക്കൾ  ഖാർഗെയുടെ വസതിയിലെത്തി. ആശംസകൾ അറിയിച്ച […]

Posted inലേറ്റസ്റ്റ്

കോൺഗ്രസ്സിന്റെ പുതിയ അധ്യക്ഷന് ആശംസകളുമായി നേതാക്കൾ

കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖർഗെക്ക് ആശംസകളുമായി മുതിർന്ന നേതാക്കൾ  ഖാർഗെയുടെ വസതിയിലെത്തി. ആശംസകൾ അറിയിച്ച കോൺഗ്രസ്സ്  ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി,  ഖർഗെയുടെ താഴേ തട്ടിൽ പ്രവർത്തിച്ചുള്ള പരിചയം, ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് കരുതുന്നതായി  ട്വീറ്റ് ചെയ്തു.കോൺഗ്രസ് പാർട്ടിയിൽ അന്തിമാധികാരം അധ്യക്ഷനായിരിക്കുമെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കി. എതിർ സ്ഥാനാർത്ഥിയായിരുന്ന ശശി തരൂരും ഖർഗെയെ വസതിയിലെത്തി അഭിനന്ദിച്ചു.ജയറാം രമേശ്, സച്ചിൻ പൈലറ്റ് എന്നിവരും ആശംസകൾ അറിയിച്ചു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വിജയം കോൺഗ്രസ് പാർട്ടിയുടെ വിജയമെന്ന് […]

Posted inഇൻഫോടെയിൻമെന്റ്

ചെന്നായ മനുഷ്യനായി വരുണ്‍ ധവാന്‍; ‘ഭേഡിയ’ ട്രെയിലര്‍

വരുണ്‍ ധവാന്‍ നായകനായെത്തുന്ന ഹൊറര്‍ കോമഡി ചിത്രം ‘ഭേഡിയ’ ട്രെയിലര്‍ എത്തി. ചെന്നായ കടിച്ച് അദ്ഭുത ശക്തി ലഭിക്കുന്ന യുവാവ് ആയി വരുണ്‍ എത്തുന്നു. കൃതി സനോണ്‍ ആണ് നായിക. നവംബര്‍ 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന ‘ഭേഡിയ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഭാസ്‌കര്‍ എന്ന കഥാപാത്രമായിട്ടാണ് വരുണ്‍ ധവാന്‍ അഭിനയിക്കുന്നത്. ഡോ. അനിക എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കൃതി സനോണ്‍ അഭിനയിക്കുന്നത്. ജിഷ്ണു ഭട്ടചാര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം […]

Posted inവായനാലോകം

Vayanalokam – 147

കണക്കൂര്‍ ആര്‍. സുരേഷ്‌കുമാറിന്റെ അസന്തുലിതം എന്ന കഥയാണ് ഇന്ന് ഡെയ്‌ലി ന്യൂസ് വായനാലോകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവതരണം: പ്രവീജ വിനീത്

Posted inലേറ്റസ്റ്റ്

കല്ലുവാതുക്കൽ കേസ് ;പ്രതി മണിച്ചനെ പിഴത്തുക ഒഴിവാക്കി മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്.

കല്ലുവാതുക്കല്‍ വിഷമദ്യക്കേസില്‍ മുഖ്യപ്രതി മണിച്ചനെ മോചിപ്പിക്കണമെന്നു സുപ്രീം കോടതി ഉത്തരവ്. 30.45 ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പണമില്ലാത്തതിന്റെ പേരില്‍ നീതി നിഷേധിക്കാനാവില്ലെന്നു കോടതി. മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസില്‍ നരഹത്യവകുപ്പ് ഒഴിവാക്കി. പ്രതികളായ ശ്രീരാം വെങ്കിട്ടരാമന്റേയും വഫയുടേയും വിടുതല്‍ ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് നരഹത്യാ കേസ് ഒഴിവാക്കിയത്. വാഹന അപകട കേസില്‍ മാത്രം വിചാരണ നടക്കും. കേസ് മജിസ്ട്രേറ്റ് കോടതി […]