തലയ്ക്ക് മാത്രം കനമുളള അഹങ്കാരികള്‍ക്ക് എന്താണ് സംഭവിക്കുക? What will happen to the proud who are only as thick as their heads?
Shubarathri – 881
നീതി സമത്വം ധര്‍മം : ജയമോഹന്റെ എഴുത്തും നമ്മുടെയൊക്കെ ധര്‍മബോധവും Justice, Equality, and Dharma: Jayamohan’s writings and our moral consciousness
‘നാനേ വരുവേന്‍’ ചിത്രത്തിലെ ഗാനം ‘പിഞ്ചു പിഞ്ചു മഴൈ’
‘നാനേ വരുവേന്‍’ എന്ന ചിത്രമാണ് ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയത്. ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ നാനേ വരുവേനിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘പിഞ്ചു പിഞ്ചു മഴൈ’ എന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സെല്‍വരാഘവനും ഒരു കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ധനുഷ്. ഇന്ദുജയാണ് ധനുഷിന്റെ നായിക. ധനുഷിന്റേതാണ് ചിത്രത്തിന്റെ കഥയും. യുവ നടന്‍ അപ്പാനി ശരത്ത് […]
ബെല്‍ അമി | അദ്ധ്യായം 24
ലിപ്‌ലോക്ക് ബെല്‍ അമി | അദ്ധ്യായം 24 | രാജന്‍ തുവ്വാര പുലര്‍ച്ചെ 1.30 ന് കെംപെഗൗഡ വിമാനത്താവളത്തില്‍ നിന്ന് ജനീവയിലേക്കുള്ള എയര്‍ ഫ്രാന്‍സ് വിമാനത്തിലാണ് ചാരുമതിക്കും ജൂഡിത്തിനും പോകേണ്ടിയിരുന്നത്. രാത്രി പത്തുമണിയോടെ അവര്‍ ചെക് ഇന്‍ ചെയ്യാനായി അകത്തു കയറിയപ്പോള്‍ ഞാനും മധുമതിയും മടങ്ങി. മധുമതി ഡ്രൈവ് ചെയ്തു. തിരികെ വണ്ടിയോടിക്കുന്നതിനിടെ മധുമതി ഞാന്‍ ചോദിച്ചതിന് ഉണ്ട്, ഇല്ല എന്നീ മട്ടിലുള്ള നാമമാത്ര ഉത്തരങ്ങള്‍ മാത്രം ശബ്ദിച്ചു. കാര്‍ പോര്‍ച്ചില്‍ കയറ്റി ഇട്ട് മധുമതി പൂമുഖത്തേക്ക് […]
വീണ്ടും പ്രണയപ്പക
പ്രണയം നിരസിച്ചതിന് ഒരു കൊലപാതകം കൂടി. പാനൂരിൽ വീട്ടിനകത്ത് 23 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ ഇന്ന് ഉച്ചയോടെ കാണപ്പെട്ടിരുന്നു. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23)യാണ് കൊല്ലപ്പെട്ടത്. കേസിൽ കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശിയായ ശ്യാംജിത് എന്ന യുവാവ് കുറ്റം സമ്മതിച്ചതായാണ് വിവരം. ടൂറിസ്റ്റ് ബസുകളില്‍ ഏകീകൃത കളര്‍കോഡ് നടപ്പാക്കുന്നതില്‍ നൽകിയ ഇളവ്നീക്കി മോട്ടോര്‍ വാഹന പുതിയ ഉത്തരവിറക്കി. പഴയ വാഹനങ്ങള്‍ അടുത്ത തവണ ഫിറ്റ്നസ് പുതുക്കാന്‍ വരുമ്പോൾ മുതൽ നിറം മാറ്റിയാൽ […]
ടൂറിസ്റ്റ് ബസുകളില്‍ ഏകീകൃത കളര്‍കോഡ് നടപ്പാക്കുന്നതില്‍ നൽകിയ ഇളവ്നീക്കി
ടൂറിസ്റ്റ് ബസുകളില്‍ ഏകീകൃത കളര്‍കോഡ് നടപ്പാക്കുന്നതില്‍ നൽകിയ ഇളവ്നീക്കി മോട്ടോര്‍ വാഹന പുതിയ ഉത്തരവിറക്കി. പഴയ വാഹനങ്ങള്‍ അടുത്ത തവണ ഫിറ്റ്നസ് പുതുക്കാന്‍ വരുമ്പോൾ മുതൽ നിറം മാറ്റിയാൽ മതിയെന്ന ഉത്തരവാണ് തിരുത്തിയത്.വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ പുതിയ ഉത്തരവ് ഇറങ്ങിയത്. അതേസമയം നിലവിൽ ഫിറ്റ്നസ് ഉള്ള വാഹനങ്ങൾക്ക്, അടുത്ത തവണ ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തുന്നത് വരെ നിറം മാറ്റാതെ ഓടാം. മന്ത്രിമാരെ പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. […]
മന്ത്രിമാരെ പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഗവർണ്ണർ
മന്ത്രിമാരെ പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കും എന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ഗവർണർ പറഞ്ഞു. എന്നാൽ സർക്കാരിനെ അതിരൂക്ഷ ഭാഷയിൽ വിമർശിച്ച ഗവർണ്ണർ പാക്കിസ്ഥാൻ്റെ ഭാഷയിൽ ഭരണഘടനക്കെതിരെ സംസാരിക്കുന്നവർ വരെ കേരളത്തിലുണ്ടെന്ന് പറഞ്ഞു. തന്റെ പ്രവർത്തികൾ വിലയിരുത്താൻ നിയമ മന്ത്രി ആരാണെന്നും ഗവർണർ ചോദിച്ചിരുന്നു. ടൂറിസ്റ്റ് ബസുകളില്‍ ഏകീകൃത കളര്‍കോഡ് നടപ്പാക്കുന്നതില്‍ നൽകിയ ഇളവ്നീക്കി മോട്ടോര്‍ വാഹന പുതിയ ഉത്തരവിറക്കി. പഴയ വാഹനങ്ങള്‍ അടുത്ത തവണ ഫിറ്റ്നസ് […]
ഒക്ടോബര്‍ 22, ശനി
◾പത്ത് ലക്ഷം പേര്‍ക്കുള്ള നിയമന യജ്ഞമായ റോസ്ഗര്‍ മേളക്ക് തുടക്കമായി. കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടത്. 75, 000 പേര്‍ക്കുള്ള നിയമന ഉത്തരവും തൊഴില്‍മേളയില്‍ പ്രധാനമന്ത്രി കൈമാറി. ◾സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജശ്രീ എം എസിന്റെ നിയമനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും. സുപ്രീം കോടതി വിധി മറ്റ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തെ പോലും […]
ആന്റണി വര്‍ഗീസ് നായകനായ ഓ മേരി ലൈലയിലെ ഗാനം ‘കരളോ വെറുതെ’
ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ഓ മേരി ലൈല എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ആക്ഷന്‍ ഹീറോ ഇമേജ് വെടിഞ്ഞ് റൊമാന്റിക് ഹീറോയായി ആന്റണി എത്തുന്ന ചിത്രമാണിത്. ‘കരളോ വെറുതെ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശബരീഷ് വര്‍മ്മയാണ്. അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം പാടിയത് സിദ് ശ്രീറാം ആണ്. അനുരാജ് ഒ ബിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തില്‍ ആന്റണിയുടെ കഥാപാത്രത്തിന്റെ പേര് ലൈലാസുരന്‍ […]
ഗവർണ്ണർക്കെതിരേ പ്രതിഷേധത്തിനൊരുങ്ങി എൽ ഡി എഫ്
ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് ഒരുങ്ങുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് വിഷയം എല്‍ഡിഎഫില്‍ ഉന്നയിക്കാന്‍ തീരുമാനിച്ചത്. മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണി രാഷ്ട്രീയ പ്രേരിതമാണ്. ഇല്ലാത്ത അധികാരം പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതിനെതിരേ പ്രചാരണം വേണമെന്നാണ് തീരുമാനം. കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധനപ്രകാരം കേസെടുക്കണമെന്നു തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചതില്‍ മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഗവര്‍ണര്‍ ആരോപിച്ചതിനെ ആധാരമാക്കി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് പരാതി നല്‍കിയത്. തെളിവുകളുണ്ടോയെന്നു […]