ചെറിയ കച്ചവടങ്ങള്‍ ഉണ്ടാകുന്നതും പുതിയ ജീവതശൈലി രൂപപ്പെടുന്നതും മഹാമാരികള്‍ ഉണ്ടാകുന്നതും ഓര്‍മ്മകളില്‍ നിന്നു കോരിയെടുക്കുമ്പോള്‍ ഊഷ്മളമായ നാട്ടുജീവിതത്തിന്റെ അടരുകളാണ് ഒന്നൊന്നായി തെളിയുന്നത്. ‘കുന്നംകുളങ്ങര ഒരു ദേശത്തിന്റെ കഥ’. വി കെ ശ്രീരാമന്‍. മനോരമ ബുക്‌സ്. വില 230 രൂപ.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan