പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ ഈ മാസം 23 ന് വൈകുന്നേരം 4.30നാണ് കോഴിക്കോട് കടപ്പുറത്ത് റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാൽ കടപ്പുറത്തെ വേദി നൽകാനാവില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഇതേ വേദിയിൽ 25 ന് സർക്കാറിന്റെ നവകേരള സദസ് നടക്കുന്നുണ്ട്. ഇക്കാരണം പറഞ്ഞാണ് വേദി നിഷേധിച്ചതെന്ന് ഡിസിസി പ്രസിഡൻറ് പ്രവീൺ കുമാർ അറിയിച്ചു.
കെപിസിസി പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് വിലക്ക്
