കെപിസിസി പുനസംഘടനയില്‍ നേതാക്കൾക്ക് പരിഭവം.ഹൈക്കമാൻഡ് വിളിച്ച ചർച്ചയ്ക്ക് മുൻ അധ്യക്ഷന്മാർ ദില്ലിക്ക് പോയില്ല.കെ സുധാകരൻ അതൃപ്തിയിലാണ്.മുല്ലപ്പള്ളി, വിഎം സുധീരൻ കെ മുരളീധരൻ, എന്നിവരും ദില്ലി ചര്‍ച്ചക്ക് പോയില്ല.കേരളത്തിലെ പുതിയ ഭാരവാഹികളെയും മുൻ അധ്യക്ഷന്മാരെയുമാണ് ഹൈക്കമാന്റ് വിളിപ്പിച്ചത്.അസൗകര്യം കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയെ വിളിച്ചറിയിച്ചെന്നാണ് നേതാക്കളുടെ നിലപാട്
കെപിസിസി പുനസംഘടനയില്‍ നേതാക്കൾക്ക് പരിഭവം
