സ്വതന്ത്രലോകം നേരിടുന്ന വെല്ലുവിളികള്‍ തന്നെയാണ് നൈഫ് ചര്‍ച്ച ചെയ്യുന്നത്. നമുക്കിഷ്ടമുള്ള എല്ലാത്തിനെയും ഖണ്ഡിച്ച് പുറപ്പെടുവിക്കുന്ന ഫത്വകള്‍, അത് ഒരാളുടെ സ്വാതന്ത്ര്യത്തിനും പാരതന്ത്രത്തിനുമിടയിലെ അതിര്‍ത്തി രേഖയാണ്. കണ്ണാടിയില്‍ മുഖം കാണിച്ചുകൊടുക്കാതെ ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിഞ്ഞ ദിവസങ്ങളെ പൂര്‍വ്വകാലത്തിന്റെ ഓര്‍മ്മകളാലും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളാലും കോര്‍ത്തിണക്കുകയെന്ന ദൗത്യമാണ് ഈ പുസ്തകത്തില്‍.
‘നൈഫ്’. സല്‍മാന്‍ റുഷ്ദി. ഡിസി ബുക്‌സ്. വില 332 രൂപ.