സിസ്റ്റര്‍ ജെസ്മി മഠമുപേക്ഷിച്ച് തന്റെ ജീവിതം പൊതുമണ്ഡലത്തിന് സമര്‍പ്പിച്ച് സാമൂഹ്യവും സാംസ്കാരികവും കലാസാഹിത്യപരവുമായ മണ്ഡലങ്ങളില്‍ വ്യാപൃതയായതിന്റെ നേര്‍സാക്ഷ്യങ്ങളായ ലേഖനങ്ങളുടെ സമാഹാരം. കേരളത്തിന്റെ സമകാലികാവസ്ഥയോടുള്ള സത്വരപ്രതികരണങ്ങളാണ് ഇവയിലെല്ലാമുള്ളത്. സാഹിത്യം, സിനിമ, കാരുണ്യപ്രവര്‍ത്തനം, ഫെമിനിസം തുടങ്ങീ വിവിധ വിഷയങ്ങളിലൂടെ തന്റെ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കുകയാണ് സിസ്റ്റര്‍ ജെസ്മി. ‘കേരള സ്റ്റോറികള്‍’. സിസ്റ്റര്‍ ജെസ്മി. ഡിസി ബുക്സ്. വില 189 രൂപ.
കേരള സ്റ്റോറികള്‍
