jpg 20230613 144414 0000

പാവപ്പെട്ടവർക്ക് വീട് വച്ച് കൊടുത്തതിൻ്റെ പേരിലാണ് സതീശനെതിരെ കേസ് എടുത്തതെന്ന് കെ സി വേണു​ഗോപാൽ. കെ സുധാകരനെതിരെയും കള്ളക്കേസ് എടുത്തു. തൻ്റെ വാർത്ത സമ്മേനം റിപ്പോർട്ട് ചെയ്താലും ഒരു പക്ഷേ കേസ് വന്നേക്കും യഥാർത്ഥ കള്ളന്മാരെ രക്ഷിക്കാൻ നിരപരാധികളെ ബലിയാടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോദി ചെയ്യുന്നതെന്താണോ അതാണ് പിണറായിയും ചെയ്യുന്നതെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *