ജീവിതത്തിന്റെ പുതിയ പരിസരങ്ങള്‍ ആവിഷ്‌കരിക്കുന്ന കഥകള്‍. പ്രമേയത്തിലും അവതരണത്തിലും പുതുമ പുലര്‍ത്തിക്കൊണ്ടു മനുഷ്യാവസ്ഥയുടെ ഭിന്ന ചിത്രമുഖങ്ങള്‍ വരച്ചുകാട്ടുന്ന ഈ പുസ്തകം മലയാളകഥയുടെ വര്‍ത്തമാനത്തെ സാക്ഷ്യപ്പെടുത്തുന്നു. ‘കണ്ണേട്ടന്റെ ഗ്രാമം’. എ.വി ചന്ദ്രന്‍. കൈരളി ബുക്‌സ്. വില 152 രൂപ.