നിര്‍മ്മമമായ, നിര്‍മ്മത്സരമായ ഇഷ്ടത്തോടെ കാഴ്ചകളും സംഭവങ്ങളും അനുഭവങ്ങളും ആഖ്യാനം ചെയ്യുന്ന, ആത്മീയതയുടെ പറമ്പുകളിലൂടെ ഭൗതികമായൊരു നടവഴി കണ്ടെത്തുന്ന എസ്. ജോസഫിന്റെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരം. സി.ജെ. ജോര്‍ജ്ജിന്റെ പഠനം. ‘കണ്ണാടിയില്‍’. എസ്.ജോസഫ്. ഡിസി ബുക്‌സ്. വില 180 രൂപ.