ജാർഖണ്ഡിൽ മത്സരിക്കാൻ മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പന സോറൻ. കല്‍പ്പനയെ ഗാണ്ടേയ് നിയമസഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായാണ് ജെഎംഎം പ്രഖ്യാപിച്ചത്. മെയ് 20ന് ആണ് ഗാണ്ടേയിലെ ഉപതെരഞ്ഞെടുപ്പ് . ജെഎംഎം എംഎല്‍എ സർഫറാസ് അഹമ്മദ് രാജി വെച്ച സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.