ആനിയമ്മയുടെ വീട്, ഒരു സാധാരണ മലയാളി കുടുംബം, ചിട്ടിക്കാരന്‍ യൂദാസ് ഭൂതവര്‍ത്തമാനങ്ങള്‍ക്കിടയില്‍, തന്റേതല്ലാത്ത കാരണത്താല്‍, ന്യൂട്ടന്റെ ചലനസിദ്ധാന്തവും തരളിനാട്ടിലെ മുതലാളിമാരും, പ്രൊമോഷന്‍, മൃത്യുഞ്ജയം, ഒരല്പം പഴങ്ങനാടന്‍ ചരിത്രം, ഒളിച്ചോട്ടം, കുഞ്ഞുമരിയയും റെഡ് റൈഡിങ് ഹുഡ്ഡും, ഷിജുമോന്റെ ഭാര്യ, ശലോമോന്റെ സുഭാഷിതങ്ങള്‍ തുടങ്ങി പന്ത്രണ്ട് കഥകളുടെ സമാഹാരം. ‘കഥകള്‍’. സന്ധ്യാമേരി. ഡിസി ബുക്‌സ്. വില 171 രൂപ.