നിരമിത്രന് എന്ന വിസ്മയകഥാപാത്രത്തെ മുന്‍നിര്‍ത്തി, അധികാരപ്രത്യയശാസ്ത്രങ്ങളുടെ ഉള്ളറകളെ രാഷ്ട്രീയമായി വിശകലനം ചെയ്യുകയും തിരസ്കൃതരും നിസ്സഹായരും സ്നേഹംകൊണ്ടു മുറിവേറ്റവരുമായ മനുഷ്യരുടെ ആന്തരികസംഘര്‍ഷങ്ങള്‍കൊണ്ട് ഇതിഹാസത്തിന് ഒരു ബദല്‍ ആഖ്യാനം തീര്‍ക്കുകയും ചെയ്ത ആര്. രാജശ്രീയുടെ ആത്രേയകം എന്ന നോവലിനെക്കുറിച്ചുള്ള പഠനങ്ങളും ആസ്വാദനക്കുറിപ്പുകളും. ‘കാനനപ്പാതയിലെ സഞ്ചാരങ്ങള്‍’. എഡിറ്റര്‍ – ഡോ.ലിജി എന്‍. മാതൃഭൂമി. വില 153 രൂപ.
കാനനപ്പാതയിലെ സഞ്ചാരങ്ങള്‍
