ദേശീയ നേതൃത്വവുമായുള്ള ബന്ധം വിഛേദിച്ച് ജെഡിഎസ് കേരള ഘടകം. ഇന്നു ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. ഓരോ ദിവസവും ദേശീയ നേതൃത്വം ബിജെപിയോട് കൂടുതൽ അടുക്കുന്നു. ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ല എന്ന് യോഗത്തിൽ തീരുമാനമായി.ഇനിമുതൽ ജെഡിഎസ് കേരള ഘടകം, എച്ച്ഡി ദേവഗൗഡ ദേശീയ പ്രസിഡന്റായ പാർട്ടിയുടെ ഭാഗമല്ല. സ്വന്തം അസ്തിത്വത്തിൽ പ്രവർത്തിക്കും. സമാന പാർട്ടികളുമായി ലയിക്കുന്ന കാര്യവും ആലോചനയിലുണ്ട് എന്നും പാർട്ടി പറയുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan