ഐപിഎല്ലിൽ രാജസ്ഥാന് റോയല്‍സിനെതിരേ സൺ റൈസേഴ്സ് ഹൈദരാബാദിന് ജയം. ബാറ്റർമാർ അടിച്ചുതകർത്ത മത്സരത്തിൽ 44 റൺസിനാണ് ഹൈദരാബാദിന്റെ ജയം. 287 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത 20-ഓവറില്‍ ടീം ആറ് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുക്കാനേ ആയുള്ളൂ.ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍ കുറിച്ചാണ്ഇന്നിങ്സ് അവസാനിപ്പിച്ചത്.
ഐപിഎല്ലിൽ രാജസ്ഥാന് റോയല്‍സിനെതിരേ സൺ റൈസേഴ്സ് ഹൈദരാബാദിന് ജയം
