job op
എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി  സെന്ററിലേക്ക് വിവിധ ഒഴിവുകളില്‍ അഭിമുഖം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, മെക്കാനിക്കല്‍, സിവില്‍ (ഐ. ടി .ഐ,ഡിപ്ലോമ, ബി. ടെക്ക്) ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ. പ്രായപരിധി 18 നും 35നും മദ്ധ്യേ. താല്പര്യമുള്ളവര്‍ ഡിസംബര്‍ 14 ന്   മുമ്പായി Centreekm@gmail.com എന്ന ഇമെയിലിലേക്ക് അപേക്ഷ സമര്‍പ്പിക്കണം.
 കൂടുതല്‍ വിവരങ്ങള്‍ക്ക്:04842427494,2422452.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *