ഇന്ത്യന്‍ സൈന്യത്തെ പുകഴ്ത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സൈന്യം വൈദഗ്ധമുള്ളൊരു സർജനെ പോലെ പ്രവർത്തിച്ചു. ഭീകരവാദികളുടെ വേര് നോക്കി ആയുധങ്ങൾ പ്രയോഗിച്ചുവെന്നായിരുന്നു രാജ്നാഥ് സിംഗിന്റെ പരാമര്‍ശം. ക്ഷേത്രങ്ങളും ഗുരുദ്വാരകളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും പാകിസ്ഥാൻ നടത്തി. പാക് സൈനിക കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ പാകിസ്ഥാൻ സൈന്യത്തെ മുട്ടുകുത്തിച്ചുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ലക്നൗവിലാണ് രാജ്നാഥ് സിംഗിന്റെ പ്രസ്താവന.
ഇന്ത്യന്‍ സൈന്യത്തെ പുകഴ്ത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
