ഇയര്‍എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ച് കിയയുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇഞ്ചിയോണ്‍ കിയ. ഈ ഓഫര്‍ കാലയളവില്‍, നിലവിലുള്ള ജിഎസ്ടി ആനുകൂല്യങ്ങള്‍ക്ക് പുറമെ, കിയ സെല്‍റ്റോസ് 1.46 ലക്ഷം രൂപ വരെയും സിറോസ് 1.18 ലക്ഷം രൂപ വരെയും അധിക ആനുകൂല്യങ്ങളോടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. കൂടാതെ, ക്ലാവിസ് പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് 90,620 രൂപ വരെയും ക്ലാവിസ് ഇവി മോഡലിന് 80,620 രൂപ വരെയും അധിക ആനുകൂല്യങ്ങള്‍ ലഭ്യമാണ്. കിയ സോണറ്റിന് ജിഎസ്ടി ആനുകൂല്യങ്ങള്‍ക്ക് പുറമെ 58,750 രൂപ വരെ പ്രത്യേക ആനുകൂല്യങ്ങളും ഈ കാലയളവില്‍ ലഭിക്കുന്നതാണ്. ഈ ഓഫറുകള്‍ 2025 ഡിസംബര്‍ 31 വരെ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഇഞ്ചിയോണ്‍ കിയയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ലഭ്യമാകും.
