വിഴിഞ്ഞത്തെ സുരക്ഷാ ചുമതലകള്‍ കേന്ദ്രസേനയെ ഏല്പിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ തള്ളി കേന്ദ്ര മന്ത്രി വി മുരളീധരന്. സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഒരു നിലപാടും പുറത്ത് മറ്റൊരു നിലപാടുമാണ് പറയുന്നത്. ഇത് തിരുത്തി ഒറ്റ നിലപാട് പ്രഖ്യാപിച്ച ശേഷമേ കേന്ദ്ര സേനയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുക്കൂവെന്ന് മുരളീധരന് പറഞ്ഞു. വിഴിഞ്ഞത്തെ സമരക്കാരെ നേരിടുമെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കു
ആഭ്യന്തരവകുപ്പ് പരാജയമെന്ന് സമ്മതിച്ചാൽ വിഴിഞ്ഞത്ത് കേന്ദ്രസേനയെത്തും ; കേന്ദ്രസഹമന്ത്രി വി മുരളീധരൻ
![ആഭ്യന്തരവകുപ്പ് പരാജയമെന്ന് സമ്മതിച്ചാൽ വിഴിഞ്ഞത്ത് കേന്ദ്രസേനയെത്തും ; കേന്ദ്രസഹമന്ത്രി വി മുരളീധരൻ 1 vmurali 2](https://dailynewslive.in/wp-content/uploads/2022/12/vmurali-2.jpg)