ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ വികസന പ്രവർത്തനങ്ങൾക്ക് ജനപിന്തുണ കൂടുന്നു . മൂന്നാം ടേമിൽ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ നയാബ് സിംഗ് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷമടക്കം നിറഞ്ഞ മനസോടെ കയ്യടിക്കുകയാണ്. പൊതു ജനങ്ങളുമായുള്ള ആഴത്തിലു ബന്ധവും ജനങ്ങൾക്ക് സൈനിയോട് ഇടപെടാനുള്ള സുതാര്യതയുമെല്ലാം കുറഞ്ഞ നാളുകൾകൊണ്ട് ശ്രദ്ധേയമായി.
ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ വികസന പ്രവർത്തനങ്ങൾക്ക് ജനപിന്തുണ കൂടുന്നു
