തപാൽ വോട്ട് തിരുത്തിയ വെളിപ്പെടുത്തൽ ഒരു പ്രസംഗ തന്ത്രമാണെന്ന് ജി സുധാകരന്.നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കാനാണ് ശ്രമിച്ചത്.താൻ വോട്ട് തിരുത്തി എന്നല്ല പറഞ്ഞത്.വോട്ട് മാറി ചെയ്യുന്നത് അറിയാൻ കഴിയും എന്നാണ് പറഞ്ഞത്.എവിടെയാണ് അതിന് തെളിവുള്ളത് .തിടുക്കത്തിൽ എന്തിന് കേസെടുത്തു എന്ന് ജില്ലാ പോലീസ് മേധാവിയോട് ചോദിക്കണം.പോലിസ് പുലിവാൽ പിടിച്ചെന്നും അദ്ദേഹം പറഞ്ഞു
തപാൽ വോട്ട് തിരുത്തിയ വെളിപ്പെടുത്തൽ ഒരു പ്രസംഗ തന്ത്രമാണെന്ന് ജി സുധാകരന്
