ലോക്സഭയിലുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിൽ ഫോറൻസിക് സംഘം അവിടെ പരിശോധന നടത്തുകയാണ്. കൂടാതെ സിആർപിഎഫ് ഡിജിയും പാർലമെന്റിലെത്തിയിട്ടുണ്ട്. മൈസൂരു സ്വദേശിയായ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഡി. മനോരഞ്ജനും, സാഗർ ശർമ്മ എന്നയാളുമാണ് ലോക്സഭയിൽ കളർ സ്പ്രേ പ്രയോഗിച്ചതെന്നും മൈസൂരു എംപി പ്രതാപ് സിൻഹ നൽകിയ പാസ്സുപയോഗിച്ചാണ് രണ്ടു പേരും അകത്ത് കയറിയതെന്നുമാണ് വിവരം.
ലോക്സഭയിൽ ഫോറൻസിക് പരിശോധന
