5 16

വെറുമൊരു രാഷ്ട്രീയപ്രചാരണവിഷയം മാത്രമാവരുത് ഏക സിവില്‍കോഡ് ചിന്ത. ഇന്ത്യയെപ്പോലെ വിവിധ മതങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അതിനെ മതേതരമായി കാണാനുള്ള മനസ്സ് കാണിക്കണം. രാഷ്ട്രീയലക്ഷ്യങ്ങളുള്ളവരുടെ കെണികളില്‍ അകപ്പെടാതെ പ്രായോഗിക സമീപനം സ്വീകരിക്കാന്‍ എല്ലാ മതവിഭാഗങ്ങളും തയ്യാറാകണം. ജനങ്ങള്‍ സ്വമേധയാ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന നിയമാനുസൃതമായ ഭേദഗതിയും പരിഷ്‌കരവുമാണ് നിയമത്തില്‍ ആവശ്യം. ഈ ചര്‍ച്ചകള്‍ സത്യത്തില്‍ എന്തെങ്കിലും പ്രയോജനം ചെയ്യണമെങ്കില്‍ ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ ആദ്യം ഇതുസംബന്ധമായി കരടുബില്‍ കൊണ്ടുവരണം. ‘ഏക വ്യക്തിനിയമം യോചിച്ചും വിയോചിച്ചും’. എഡിറ്റര്‍ – ഹരിലാല്‍ രാജഗോപാല്‍. മാതൃഭൂമി. 85 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *