Posted inFilm Awards

1985ലെ മികച്ച ജനപ്രിയ ചിത്രം?

Option 1 – നിറക്കൂട്ട് ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോയ് തോമസ് നിര്‍മിച്ച് ജോഷി സംവിധാനം ചെയ്ത ചിത്രമാണ് നിറക്കൂട്ട്. മമ്മൂട്ടി ബാബു നമ്പൂതിരി ഉര്‍വശി സുമലത ലിസി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം. ഡെന്നീസ് ജോസഫ് ആണ് ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. രവിവര്‍മ്മയായി മമ്മൂട്ടിയും അജിത്ത് എന്ന കഥാപാത്രമായി ബാബു നമ്പൂതിരിയും മേഴ്‌സിയായി സുമലതയും ശശികലയായി ഉര്‍വശിയും എത്തിയപ്പോള്‍ കണ്ണിനെ ഈറന്‍ അണിയിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ സിനിമ നമുക്ക് നല്‍കി. പൂവച്ചല്‍ […]