1 27

സേവിംഗ്സ്, ഡെപ്പോസിറ്റ് നിരക്കുകളില്‍ കുറവ് പ്രഖ്യാപിച്ച് ഫെഡറല്‍ ബാങ്ക്. സേവിംഗ്സ് നിരക്കുകളില്‍ 25 ബേസിസ് പോയിന്റാണ് കുറവ് വരുത്തിയത്. 50 ലക്ഷം രൂപ വരെയുള്ള സേവിംഗ്‌സിന് 3 ശതമാനത്തില്‍ നിന്ന് 2.75 ശതമാനമാക്കിയാണ് പുതുക്കിയ നിരക്കുകള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. 50 കോടി രൂപ വരെയുള്ള സേവിംഗ്‌സിന് പുതുക്കിയ നിരക്കുകള്‍ 5.25 ശതമാനമാണ്. ഒന്നിലധികം ബക്കറ്റുകള്‍ക്കും നിരക്കുകളില്‍ കുറവ് വരുത്തിയിട്ടുണ്ട്. 3 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപ നിരക്കുകള്‍ക്ക് കാലാവധി പരിഷ്‌കരിച്ചിട്ടുണ്ട്. 1 വര്‍ഷം മുതല്‍ 443 ദിവസം വരെയുള്ള കാലയളവിലേക്ക് പുതുക്കിയ നിരക്കുകള്‍ 7 ശതമാനമാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *