”ഏത് പടം കഴിഞ്ഞാലും ബാക്കി കഥ എങ്ങനെയാകും എന്നൊക്കെ സബ്കോണ്‍ഷ്യസ് മൈന്ഡിലെങ്കിലും ഞാന്‍ ചിന്തിക്കാറുണ്ട്. ചില ചോദ്യങ്ങള്‍ പ്രേക്ഷകന്റെ മനസ്സില്‍ അവശേഷിപ്പിച്ച് കടന്നുപോകുന്ന സിനിമകള്‍ ഇല്ലേ? ഉദാഹരണത്തിന് സമ്മര്‍ ഇന്‍ ബത്ലഹേമിലെ പൂച്ചയെ കൊറിയര്‍ ചെയ്തത് ആരായിരിക്കും? പ്രാഞ്ചിയേട്ടനും പോളിയും ഒരുമിച്ചെഴുതിയ പത്താം ക്ലാസ്സ് രണ്ടാളും പാസായിക്കാണുമോ? ഫാന്‍സ് ടാക്കീസ് എന്ന ഈ പുസ്തകം ഇത്തരം ചോദ്യങ്ങള്‍ക്കുമപ്പുറം ചില കാര്യങ്ങള്‍ സിനിമയിലെ കഥാപാത്രങ്ങളില്‍ തിരയുന്ന ഒന്നാണ്.” ‘ഫാന്‍സ് ടാക്കീസ്’. മൃദുല്‍ ജോര്‍ജ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 152 രൂപ.
ഫാന്‍സ് ടാക്കീസ്
