കുരീപ്പുഴയുടെ ഏറ്റവും പുതിയ 68 കവിതകളുടെ സമാഹാരം. ഏറെ ശ്രദ്ധേയമായ മലയാളത്തമിഴന്‍, കടല്‍ക്കണ്ണ്, മേയര്‍മരിച്ചദിവസം, യുദ്ധതന്ത്രം, കായലമ്മ, പുഴയോരത്തെ തീമരം, സഹയാത്രികന്‍, ചന്ദ്രോദയം, മനുഷ്യപ്പാട്ട്, ഫാത്തിമത്തുരുത്ത് തുടങ്ങിയ കവിതകള്‍. കാലവിപര്യയങ്ങള്‍ക്കു നേര്‍ക്കെറിയുന്ന ചൂട്ടുപന്തങ്ങളായി കുറെ കവിതകള്‍. ‘ഫാത്തിമത്തുരുത്ത്’. ശ്രീകുമാര്‍ കുരീപ്പുഴ. ഡിസി ബുക്‌സ്. വില 171 രൂപ.