യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയിൽ വിമാനത്തിലെ പ്രതിഷേധത്തില്‍ ഇ.പി. ജയരാജനെതിരെയെടുത്ത കേസ് അവസാനിപ്പിക്കുന്നു.മുഖ്യമന്ത്രിക്കെതിരെ മുദ്രവാക്യം വിളിച്ചതിന് ഇ.പി.ജയരാജന് മര്‍ദിച്ചെന്നായിരുന്നു പരാതി.പരാതി കളവെന്ന് കാണിച്ച് വലിയതുറ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കേസ് എഴുതിതള്ളുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ പരാതിക്കാരന് നോട്ടിസ് അയച്ചിട്ടുണ്ട്.
ഇ.പി. ജയരാജനെതിരായ കേസ് എഴുതിത്തള്ളുന്നു
