കക്കട്ടിലും സമീപപ്രദേശങ്ങളും ഉള്‍പ്പെടുന്ന മലബാറിലെ ഗ്രാമങ്ങളാണിവിടെ കഥ പറയുന്നത്. കഥകളില്‍ ജീവിക്കുന്നു. അക്ബര്‍ കക്കട്ടില്‍ എന്ന അധ്യാപകനും എഴുത്തുകാരനും പുറമെ ഗ്രാമത്തിന്റെ ചൂടും ചൂരും ആവോളം അനുഭവിച്ചറിഞ്ഞ ഒരു നാട്ടിന്‍പുറത്തുകാരനെ ഇതിലെ കഥാപാത്രങ്ങളിലൂടെ നമുക്ക് കാണാം. തനിക്ക് ചുറ്റുമുള്ള സമൂഹത്തെ അദ്ദേഹം ലളിതമായ ഭാഷയില്‍ വാര്‍ത്തെടുക്കുകയാണ്. ‘എന്റെ ഗ്രാമകഥകള്‍’. അക്ബര്‍ കക്കട്ടില്‍. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 247 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *