ഇന്തോനേഷ്യയിൽ വൻഭൂചലനം
അമ്പതോളം പേർ മരിച്ചു
നിരവധി പേർക്ക്
ഇന്തോനേഷ്യയിലെ സിയാന്‍ജൂര്‍ മേഖലയില്‍ ഭൂചലനം. അമ്പതോളം പേര് മരിച്ചു. മുന്നൂറിലേറേ പേര്‍ക്ക് പരിക്കുണ്ട്.
മരണസംഖ്യ ഇനിയും ഉയരും എന്നാണ് സൂചന.
നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി.