ബി ജെ പി പിന്തുണയ്ക്കുന്നത് കൊണ്ട് സിപിഎമ്മിന് താത്പര്യം ഇല്ലാതാകില്ലെന്ന് ഇ ശ്രീധരൻ.കെ റെയിലിന് ബദലായി താന്‍ മുന്നോട്ട് വച്ച പദ്ധതിയോട് സി പി എമ്മിനും സർക്കാരിനും വലിയ താത്പര്യമാണെന്നും.മുൻ പദ്ധതിയേക്കാൾ ചെലവ് കുറയും.പാരിസ്ഥിതിക പ്രശ്നങ്ങളും കുറവെന്നും ബി ജെ പി പുതിയ ബദൽ രേഖയെ പിന്തുണയ്ക്കുന്നത് നാടിന് ഉപകാരമായതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan