റിപ്പബ്ലിക് ദിനപരേഡിൽ പങ്കെടുക്കാൻ മന്ത്രി മുഹമ്മദ് റിയാസ് സ്വകാര്യ വാഹനo ഉപയോഗിച്ചതിനെതിരെ വിമർശനം. അഭിവാദ്യം സ്വീകരിക്കാൻ പോലീസ് വാഹനമാണ് ഉപയോഗിക്കേണ്ടത്. ഒരു സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടെ വാഹനത്തിലാണ് മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത്. തുറന്ന വാഹനം പോലീസിൽ ഇല്ലാത്തതുകൊണ്ടാണ് സ്വകാര്യ വ്യക്തിയുടെ വാഹനം ഉപയോഗിക്കേണ്ടി വന്നത് എന്നാണ് പോലീസിന്റെ വിശദീകരണം.
റിപ്പബ്ലിക് ദിനപരേഡിൽ പങ്കെടുക്കാൻ മന്ത്രി മുഹമ്മദ് റിയാസ് സ്വകാര്യ വാഹനo ഉപയോഗിച്ചതിനെതിരെ വിമർശനം
