കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എം.കെ.കണ്ണന് പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഒരാഴ്ച മുമ്പ് ഇ.ഡി.റെയ്ഡ് നടത്തിയിരുന്നു. ഇതേ തുടർന്ന് എം.കെ. കണ്ണനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് തുടരുന്നു.
സിപിഎം നേതാവ് എം.കെ. കണ്ണനെ ഇ.ഡി. ചോദ്യംചെയ്യുന്നു
