Untitled design 2026 05 16T163002.436

ഗണ്‍മാന്‍ പട്ടികയെ ചൊല്ലി വിവാദം. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും മുന്‍പ് പൊലീസിന്റെ സെക്യൂരിറ്റി വിഭാഗമാണ് ഒരു പട്ടിക തയാറാക്കിയത്. കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷന്‍ സംഘടന തയാറാക്കി നല്‍കിയ പട്ടികയാണിത്. 80 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. കോണ്‍ഗ്രസ് അസോസിയേഷന്‍ തയ്യാറാക്കി നല്‍കിയ പട്ടികയില്‍, സോളാര്‍ വിവാദത്തിലെ സുരക്ഷാ വീഴ്ചയിലെ ആരോപണ വിധേയനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പട്ടികയിലുള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് മുന്‍പ് തിരുവനന്തപുരത്തേക്കെത്തി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി ഉള്‍പ്പടെയുള്ളവരെ റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു ഉത്തരവ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *