മണിപ്പൂരിൽ ഇഫാലിലെ ന്യൂ ചെക്കോൺ ചന്തയിൽ സംഘർഷം.സംഘർഷത്തെ തുടര്‍ന്ന് ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചു.സൈന്യം സ്ഥലത്തെത്തിയിട്ടുണ്ട്. മെയ്തെയ് വിഭാഗത്തിന്റെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരില്‍ കലാപത്തില്‍ കലാശിച്ചത്. ജനസംഖ്യയുടെ 64 ശതമാനത്തോളം വരുന്ന ഗ്രോത്രതര വിഭാഗമായ മെയ്തെയ് ഹിന്ദു സമുദായത്തില്‍പ്പെട്ടവരും,35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാർ ഭൂരിഭാഗവും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരുമാണ്.
മണിപ്പൂരിൽ വീണ്ടും സംഘർഷം
