ആത്മാവിനെ മുറുകെ പുണര്‍ന്ന പ്രണയത്തിനാല്‍ പ്രബുദ്ധയായ സ്ത്രീയോടൊപ്പമുള്ള ഒരു യാത്ര. വായിക്കുന്ന ഓരോരുത്തരുടേയും മനസ്സിനെ പ്രബുദ്ധതയുടെ പാതയിലേക്ക് നയിക്കാന്‍ പോന്ന അനുഭവങ്ങളുടെ നേര്‍ക്കാഴ്ച. ഇന്നത്തെ ലോകത്ത് ഒറ്റമരമായി നിലകൊള്ളേണ്ടിവരുന്ന ഏതൊരാള്‍ക്കും കരുത്താകുന്ന വായനാനുഭവമാണ് ചാരുഹാസിനി നല്‍കുന്നത്. ‘ചാരുഹാസിനി’. ജ്വാലാമുഖി. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 617 രൂപ.
ചാരുഹാസിനി
