ഡല്‍ഹിയില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം പിന്നിട്ടതോടെ ആഘോഷം തുടങ്ങി പ്രവര്‍ത്തകര്‍. നിലവില്‍ 40-ല്‍ അധികം സീറ്റില്‍ മുന്നിലാണ് ബി.ജെ.പി. നിലവിലെ ഭരണകക്ഷിയായ എ.എ.പി തകര്‍ച്ചയിലാണ്. മുപ്പതോളം സീറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് ലീഡുള്ളത്. തുടക്കത്തില്‍ പിന്നിലായിരുന്ന എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള് ലീഡ് തിരിച്ചുപിടിച്ചു. അതേസമയം മുഖ്യമന്ത്രി അതിഷി പിന്നിലാണ്. എക്സിറ്റ് പോള്‍ ഫലങ്ങളും ബി.ജെ.പിക്ക് അനുകൂലമായിരുന്നു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan