രാഹുല് സമാധാനത്തിന്റെ മിശിഹയല്ലെന്നും രാഷ്ട്രീയ അവസരവാദിയാണെന്നും ബിജെപി കുറ്റപ്പെടുത്തി. ജനങ്ങളെയോർത്തല്ല, സ്വാര്ത്ഥമായ രാഷ്ട്രീയ അജണ്ടയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്നാണ് വിമർശനം. കോണ്ഗ്രസിന്റെ കാലത്ത് സംഘർഷം ഉണ്ടായപ്പോള് രാഹുല് സന്ദർശനം നടത്തിയില്ലെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി.രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക് യാത്ര തിരിച്ചു.
രാഹുലിന്റെ മണിപ്പൂർ സന്ദർശനത്തെ വിമർശിച്ച് ബിജെപി
