Posted inലേറ്റസ്റ്റ്

പാല്‍ വില  കാലോചിതമായി  വര്‍ദ്ധിപ്പിക്കണമെന്ന്  മില്‍മ ഫെഡറേഷനോട് ആവശ്യപ്പെടാന്‍ മില്‍മ എറണാകുളം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി മേഖല  ചെയര്‍മാന്‍ സി എന്‍ വത്സലന്‍ പിള്ള