ഇന്ത്യയ്‌ക്കെതിരെ കൂറ്റൻ സ്കോറുമായി ഓസീസ്. മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 353 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലാബുഷെയ്ന്‍ എന്നിവരുടെ അര്‍ധസെഞ്ചുറി മികവിൽ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 352റണ്‍സെടുത്തു.