തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടിക്ക് പരാതി ലഭിച്ചു. തിരുവനന്തപുരത്തെ ഒരു സമരവുമായി ബന്ധപ്പെട്ട് കേസിൽപ്പെട്ട പാർട്ടി പ്രവർത്തകരെ ജാമ്യത്തിലിറക്കാൻ എട്ടു ലക്ഷം രൂപ സിപിഎം പിരിച്ചിരുന്നു. എന്നാൽ കോടതി കേസിലെ പ്രതികളെ വെറുതെ വിട്ടതിനാൽ ഈ തുക തിരികെ ലഭിച്ചു. എന്നാൽ ഇത് പാർട്ടിക്ക് നൽകിയില്ലെന്നാണ് ജില്ലാ കമ്മറ്റിയംഗത്തിനെതിരെ മുൻ ഏരിയാ കമ്മിറ്റി അംഗത്തിന്റെ പരാതി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan