മേഘവിസ്ഫോടനമുണ്ടായതിനെ തുടര്‍ന്ന് ഹിമാചലില്‍ കനത്ത മഴയും മണ്ണിടിച്ചിലും. ഹിമാചലിലെ സുബതുവിലാണ് മേഘവിസ്ഫോടനമുണ്ടായത്. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ബദ്ദിയില്‍ പാലം തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി. ഹിമാചലിലും ഉത്തരാഖണ്ഡിലും റെഡ് അലര്‍ട് പ്രഖ്യാപിച്ചു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan